രക്ഷാബന്ധന് പിന്നിലെ വിശ്വാസങ്ങള്‍

ഇന്ന് രാജ്യം രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് രക്ഷാബന്ധന്‍. രാഖി കെട്ടുന്ന ചടങ്ങ് ഉത്തരേന്ത്യയിലെ ആഘോഷമാണെങ്കിലും ഇന്ന് ഇന്ത്യയില്‍ എല്ലാവരും രക്ഷാബന്ധന്‍ ആഘോഷിക്കുന്നുണ്ട്. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസമാണ് രാഖി ആഘോഷിക്കുന്നത്. സുരക്ഷിതത്വത്തിന്റെ...

ക്ഷേത്രത്തിനുള്ളില്‍ വെച്ച്‌ ചന്ദനം തൊടാമോ ?

മഞ്ഞള്‍, കുങ്കുമം, ചന്ദനം തുടങ്ങിയവയാണ് ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം. ഭക്തിയുടെയോ ക്ഷേത്രദര്‍ശനം നടത്തിയതിന്റെയോ മാത്രം അടയാളങ്ങളല്ല, മറിച്ച്‌ ഇവ നല്‍കുന്ന ഗുണങ്ങളും ഏറെയാണ്. എന്നാല്‍ ഇവ തൊടുമ്ബോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്, എങ്കില്‍...

ഗണപതി വിഗ്രഹം വീട്ടില്‍ വെക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏതൊരു കര്‍മങ്ങളും ആദ്യം തുടങ്ങുമ്ബോള്‍ ടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിചായിരിക്കും തുടങ്ങുക. അതിനാല്‍ ഗണപതി വിഗ്രഹം വീട്ടില്‍ വെക്കുമ്ബോള്‍ നാം ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. ഗണപതി വിഗ്രഹങ്ങളും ,...

Latest