ജില്ലയില്‍ പെട്രോളിന് ക്ഷാമമില്ലെന്ന് പമ്പുടമകള്‍

ജില്ലയില്‍ നിലവില്‍ ഉണ്ടാവുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമം വരുത്തിതീര്‍ക്കുന്നതാണന്നാണ് പമ്പുടമകള്‍ പറയുന്നത്. സംസ്ഥാനം പ്രളയക്കെടുതിയിലായതോടെ പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് എത്തുന്നതില്‍ തടസ്സം നേരിടുന്നുവെന്ന പ്രചാരണം ഉണ്ടായി. ഇതോടെ വാഹന ഉടമകള്‍...

പൂപ്പൊലിയിൽ നിറ സാനിധ്യമായി ഉണ്ണി

അമ്പലവയല്‍: പൂപ്പൊലിയിൽ നിറ സാനിധ്യമായി ഉണ്ണി .  കഴിഞ്ഞ എല്ലാ പൂപ്പൊലി മുതൽ ഉണ്ണി ആണ് പൂപ്പൊലിക്ക് നിറം പകർന്ന് നൽക്കുന്നത്.5 കൊല്ലമായ്  പൂപ്പൊലിയിൽ നിറം ഉണ്ണി എനാണ് എല്ലാവർക്കും അറിയുക്ക. പുപ്പൊലിയുടെ No...

അമ്പലവയല്‍ 66 കെവി സബ്‌സ്‌റ്റേഷന്‍ വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു

അമ്പലവയല്‍ 66 കെവി സബ്‌സ്‌റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം അമ്പലവയല്‍ കമ്യൂണിറ്റി ഹാളില്‍ നടത്തി. വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന പ്രദേശങ്ങളും, 11 കെവി ലൈനുകളുടെ ദൈര്‍ഘ്യം കുടുതലുള്ള പ്രദേശങ്ങളിലാണ് സബ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്. നിലവിലുള്ള സുല്‍ത്താന്‍...

മാലിന്യം നീക്കാന്‍ നടപടിയായില്ല.

പഞ്ചായത്ത് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും രാത്രികാലങ്ങളില്‍ പുല്‍പ്പള്ളി ടൗണിലെ പെരിക്കല്ലൂര്‍ റോഡിന് സമീപത്തായുള്ള ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം നീക്കം ചെയ്യാതായതോടെ ദുരിതത്തിലായിരിക്കുകയാണ് ബസ്സ് യാത്രക്കാര്‍. വ്യാപാര...

സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

ചീരാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂള്‍ കലോല്‍സവത്തിന് കൊടിയേറി. സംസ്ഥാന കലോത്സവ താരവും, റിയാലിറ്റി ഷോ ഫെയിമുമായ ഷാര്‍ലറ്റ് എസ് കുമാര്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി....

ദേശീയപാത ഉപരോധിച്ചു

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ദേശീയപാത ഉപരോധിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ കെ രാജന്‍ ഉദ്ഘാടനം...

വൈദ്യുതി മുടങ്ങും

1).  എച്ച്ടി.എല്‍ടി ലൈനുകളില്‍ അടുത്തു നില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്ന ജോലി കാരണം പാടിച്ചിറ സെക്ഷന്റെ കീഴിലെ കിണ്ണംച്ചിറ, പാലകൊല്ലി, മാടല്‍, പാതിരി എന്നിവിടങ്ങളില്‍ 03.10.2018 ന് രാവിലെ 9 മണി മുതല്‍ വൈകീട്ട്...

ക്യാമ്പസുകളില്‍ അരങ്ങേറുന്ന അക്രമ രാഷ്ട്രീയവര്‍ത്തമാനകാലത്ത് നേരും വിശ്വാസവും ഉയര്‍ത്തിപിടിച്ചാണ് എം.എസ്.എഫ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.എം.ഷാജി എം.എല്‍.എ.

ക്യാമ്പസുകളില്‍ അരങ്ങേറുന്ന അക്രമ രാഷ്ട്രീയവര്‍ത്തമാനകാലത്ത് നേരും വിശ്വാസവും ഉയര്‍ത്തിപിടിച്ചാണ് എം.എസ്.എഫ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.എം.ഷാജി എം.എല്‍.എ.ബത്തേരിയില്‍ എം.എസ്.എഫ് നിയോജകമണ്ഡലം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയും ഉണ്ടായിരുന്നു.സമാപനസമ്മേളനത്തില്‍ മുനവ്വര്‍...

സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ എം.െഎ. ഷാനവാസ് എം.പി. നിര്വഹിച്ചു. സംസ്ഥാന സാമ്പത്തീക വ്യവസ്ഥയുടെ നട്ടെല്ലാണ് ലോട്ടറി തൊഴിലാളികളെന്നും അന്യ സംസ്ഥാന ലോട്ടറി...

തുണിക്കടയിലെ അക്രമം വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിന്

തുണിക്കടയിലെ അക്രമം വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിന്. പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ അക്രമം. കുറ്റവാളികള്‍കള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു....

Latest