പീഡനം വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

കൊട്ടിയൂര്‍ സ്വദേശിനിയായ 15 കാരിയാണ് അയല്‍വാസിയായ സ്ത്രീയുടെ പിതാവിന്റെ പീഡനത്തിനിരയായത്.തമിഴ്‌നാട് ബിദര്‍ക്കാട് സ്വദേശിയായ പ്രതി തങ്കച്ചനു വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.ആത്മഹത്യക്ക് ശ്രമിച്ച പെകുട്ടി അപകടനില തരണം ചെയ്തു.

കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പുല്‍പ്പള്ളി കാപ്പിസെറ്റ് ഒടക്കപ്പള്ളി അജിത്കുമാര്‍(53) ആണ് ആത്മഹത്യ ചെയ്തത്. വീടിനുസമീപത്തെ കൃഷിയിടത്തില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുല്‍പ്പള്ളി താന്നി തെരുവ് മുല്ലശേരി സുഭാഷിന്റെ ഭാര്യ രാജി (34)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ബൈക്കപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു

പുല്‍പ്പള്ളി ബൈക്കപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ വള്ളവന്‍തോട്ട് അനീഷ് (28) ആണ് മരിച്ചത്. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച അനീഷിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടു പോയിരുന്നു.. അവിടെ...

കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു

കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. സപ്തഗിരി ബസ്സിലെ ഡ്രൈവറെയും കണ്ടറ്ററെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ബസ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

ഡ്യൂട്ടി തടസ്സപ്പെടുത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസുകാരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി വലിച്ചെറിയുകയും, മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്ത നാലു യുവാക്കളെ ബത്തേരി പോലീസ് അറസ്റ്റു ചെയ്തു....

കുഴല്‍പണവുമായി പിടിയില്‍

ഇരുപത്തി രണ്ടര ലക്ഷം രൂപ കുഴല്‍പണവുമായി കോഴിക്കോട് താമരശ്ശേരി സ്വദേശി മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ പിടിയില്‍.കോഴിക്കോട് താമരശ്ശേരി വാവാട് സ്വദേശി അബ്ദുറഹിം ആണ് പിടിയിലായത്. ഉച്ചയോടെ വാഹന പരിശോധക്കിടെയാണ് മൈസൂര്‍ കോഴിക്കോട്...

കുഴല്‍ക്കിണര്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്നു.

പുല്‍പ്പള്ളി കുഴല്‍ക്കിണര്‍ നിറഞ്ഞ് കവിയുന്ന പ്രതിഭാസം തുടരുന്നു. വെള്ളം നിറഞ് കവിയുന്നതിന് പിന്നിലെ കാരണം വ്യക്തമല്ല, കഴിഞ്ഞ മാസം ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി മേഖലയിലെമ്പാടും വറ്റിക്കിടന്നിരുന്ന കിണറുകളില്‍...

തുണിക്കടയിലെ അക്രമം വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിന്

തുണിക്കടയിലെ അക്രമം വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിന്. പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ അക്രമം. കുറ്റവാളികള്‍കള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു....

കഞ്ചാവുമായി അറസ്റ്റില്‍

കഞ്ചാവുമായി അറസ്റ്റില്‍ ബത്തേരി തൊടുവെട്ടി അന്നേടത്ത് വീട്ടില്‍ മുരളി (65)നെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദിനും സംഘവും അറസ്റ്റ് ചെയ്തത്. ബത്തേരി മേഖലയിലെ കോളേജ് ,സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ കഞ്ചാവ്...

Latest