സ്‌കൂള്‍ അധികൃതര്‍ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി ആരോപണം

അമ്പലവയല്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മത്സരാര്‍ത്ഥിയെ കണ്ടെത്തിയതില്‍ സ്‌കൂള്‍ അധികൃതര്‍ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി ആരോപണം. അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശികളുടെ 8 ക്ലാസില്‍ പഠിക്കുന്ന മകളെയാണ് ഒഴിവാക്കിയത്. മത്സരവുമായി...

അമ്പലവയല്‍ 66 കെവി സബ്‌സ്‌റ്റേഷന്‍ വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു

അമ്പലവയല്‍ 66 കെവി സബ്‌സ്‌റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം അമ്പലവയല്‍ കമ്യൂണിറ്റി ഹാളില്‍ നടത്തി. വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന പ്രദേശങ്ങളും, 11 കെവി ലൈനുകളുടെ ദൈര്‍ഘ്യം കുടുതലുള്ള പ്രദേശങ്ങളിലാണ് സബ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്. നിലവിലുള്ള സുല്‍ത്താന്‍...

സുരക്ഷ ഭീഷണിയില്‍ അമ്പലവയല്‍ ബത്തേരി റോഡ്

അമ്പലവയല്‍ ബത്തേരി റോഡ് കാട് മൂടിയ നിലയില്‍ ,മട്ടപാറ മുതല്‍ അമ്പലവയല്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലായാണ് സുരക്ഷ ഭീത്തിയും സൈന്‍ ബോഡും മറക്കു വിധം കാടു മുടികിടക്കുത്. ഇടക്കല്‍...

ബത്തേരി ഏരിയാസമ്മേളനം സമാപിച്ചു

സിപിഐഎം ബത്തേരി ഏരിയാസമ്മേളനം അമ്പലവയലില്‍ സമാപിച്ചു.ഏരിയാ സെക്രട്ടറിയായി ബേബി വര്‍ഗ്ഗീസിനെ വീണ്ടും തിരഞ്ഞെടുത്തു സമ്മേളനത്തില്‍ 21അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.സിപിഎം കേന്ദ്ര കമ്മിറി അംഗം ഏളംമരം കരീം എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം...

താല്‍കാലിക പരിഹാരമായി

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ താളൂരില്‍ വന്ന് മടങ്ങി പോകുന്ന സ്വകാര്യ ,കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് തമിഴ്‌നാട് ടോള്‍ ഏര്‍പ്പെടുത്തിയതില്‍ താളൂരിലെ നാട്ടുകാരും വാഹനതൊഴിലാളികളും നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ താല്‍കാലിക പരിഹാരമുണ്ടാക്കി.

മാതൃകയായി ചീരാല്‍ കല്ലിങ്കര യുപി സ്‌കൂള്‍

പഠനത്തോടൊപ്പം പാഠ്യാതര വിഷയങ്ങളിലും പ്രോല്‍സാഹനം നല്‍കുന്ന ചീരാല്‍ കല്ലിങ്കര എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഉത്പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.വ്യക്തി ശുചിത്വത്തിന്റെയും ,പരിസര ശുചിത്വത്തിന്റെയും നല്ല പാഠങ്ങള്‍ വിദ്യാര്‍ത്ഥികളിലൂടെ കുടുംബങ്ങളിലേക്കും, സമൂഹത്തിലേക്കും പകര്‍ന്ന് നല്‍കി...

പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.അമ്പലവയല്‍ പഞ്ചായത്തിലെ ഒരു കോളനിയിലാണ് സംഭവം. 15 വയസുള്ള പെണ്‍കുട്ടിയെ രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍ അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ രണ്ടു...

നൂല്‍പ്പുഴയ്ക്ക് ഇ-ആരോഗ്യം

സംസ്ഥാനത്ത് ശിശുമരണ നിരക്ക് കുറയ്ക്കാനായെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ആരോഗ്യ രംഗത്ത് കേരളം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യകേന്ദ്രം ഒപി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

കൂട്ടയോട്ടം സംഘടിപ്പിച്ചു

ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഗ്രാമീണം പദ്ധതിയിയുടെ ഭാഗമായി അമ്പലവയലില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഷുഗര്‍, പ്രഷര്‍,കൊളസ്‌ട്രോള്‍ ജീവിതശൈലി രോഗങ്ങള്‍ എിവയെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ വേണ്ടി ആണ് കൂട്ടയോട്ടം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍...

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണവും ,ശമ്പളവും പെന്‍ഷനും നല്‍കുന്നതിലെ കാലതാമസവും തൊഴിലാളികളെ ദുരിതത്തിലാക്കുകയാണെന്നും തൊഴിലാളികളുടെ അവകാശങ്ങളും ,അനുകൂല്യങ്ങളും ,ഗവണ്‍മെന്റിനും മാനേജ് മന്റിനും അടിയറവെയ്ക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു കൊ് ട്രാന്‍സ്‌പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍...

Latest