രേഖകളില്ലാത്ത 10 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പണവുമായി യുവാവിനെ വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് അധികൃതര്‍ പിടികൂടി. കമ്പളക്കാട് സ്വദേശിയായ അജ്മല്‍(25) ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് പത്ത് ലക്ഷം...

യാത്രയയപ്പ് ഉപഹാരം ദുരിതാശ്വാസനിധിയിലേക്ക്

സര്‍വ്വീസ് കാലയളവില്‍ ഏറ്റവുമവസാനം ലഭിക്കുന്ന യാത്രയയപ്പ് നിമിഷം അനശ്വരമാക്കി മീനങ്ങാടി എസ്.ഐ സി.വി ജോര്‍ജ് വേറിട്ടു നിന്നു. കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ...

നന്മയുടെ സ്നേഹസമ്മാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച തുക കൈമാറിയ വിദ്യാര്‍ത്ഥിനിക്ക് കലാകാരന്‍മാരുടെ കൂട്ടായ്മ സൈക്കിള്‍ സ്നേഹ സമ്മാനമായി നല്‍കി. ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ക്ലമന്‍സി...

ക്ലീന്‍ വയനാട് മിഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

നാളെ നടക്കുന്ന ക്ലീന്‍ വയനാട് മിഷന്റെ മുന്നോടിയായി ബത്തേരി മുനിസിപ്പാലിറ്റിയില്‍ ദുരന്തനിവാരണ ശുചീകരണ ആരോഗ്യജാഗ്രത മുന്നൊരുക്ക ശില്‍പശാല സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ ശില്‍പശാല നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ...

കുഴല്‍പണം പിടികൂടി

കുഴല്‍പണം പിടികൂടി. രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി 2 പേരെ മുത്തങ്ങ എക്സൈസ് പിടികൂടി. താമരശ്ശേരി സ്വദേശികളായ പുതുപ്പാടി എടവലത്ത് വി.അനില്‍കുമാര്‍ (42), പരപ്പന്‍പൊയില്‍ അക്കിരി പറമ്പത്ത് എ.പി...

എടക്കല്‍ ഗുഹയില്‍ കല്ല് അടര്‍ന്നുവീണു. പ്രവേശന നിരോധനം.

അമ്പുകുത്തി മലയിലെ ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹയില്‍ കല്ല് അടര്‍ന്നുവീണു. ഒന്നാം ഗുഹാമുഖത്തോട് ചേര്‍ന്നാണ് കല്ല് അടര്‍ന്ന് വീണത്. ഈ ഭാഗത്ത് ഗുഹയ്ക്ക് പുറത്ത് പാറയില്‍ ചെറിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. സംഭവം...

കിടപ്പു രോഗികള്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു

മീനങ്ങാടി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വര്‍ഗ്ഗീസ് വൈദ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റും മീനങ്ങാടി സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്കായി ഓണ കിറ്റ് വിതരണം മീനങ്ങാടി എസ്എ....

പാട്ടപെറുക്കിയുണ്ടാക്കിയ സമ്പാദ്യം ദുരിതബാധിതര്‍ക്ക്

പുല്‍പള്ളി ഏരിയപ്പള്ളി ഗാന്ധിനഗര്‍ കോളനിവാസിയായ രാജമ്മയാണ് ചെന്നൈയിലെ രാജേശ്വരി ക്ഷേത്രത്തിലേക്ക് കര്‍ക്കിടക മാസം ഒന്ന് മുതല്‍ വീടുകളില്‍ നിന്നും മറ്റും നേര്‍ച്ചയായി ലഭിച്ച പണവും ഇതിന് പുറമേ ടൗണിലെ പാട്ടയും...

ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം.

മുള്ളന്‍കൊല്ലിയിലെ ട്രൈബല്‍ ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം. ഹോസ്റ്റല്‍ വാര്‍ഡനും വാച്ച്മാനും പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ മുള്ളന്‍കൊല്ലി സ്വദേശി ആന്റണി പോലീസ് കസ്റ്റഡിയില്‍. മുള്ളന്‍കൊല്ലി ട്രൈബല്‍ ഹോസ്റ്റല്‍ വാര്‍ഡനായ...

സൈക്കിളിനായി സ്വരുക്കൂട്ടി; കണ്ണീരൊപ്പാനായി നല്‍കി

ക്യാമ്പുകളില്‍ നിന്നു വീട്ടിലേക്ക് പോവാനൊരുങ്ങുന്ന തന്റെ പ്രായത്തിലുള്ള കുട്ടികളുടെ മുഖത്ത് നിറയുന്ന പുഞ്ചിരിയില്‍ ക്ലമന്‍സി ക്ലാരയ്ക്കും ഇനിയൊരു പങ്കുണ്ട്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ...

Latest