മാതൃകയായി ചീരാല്‍ കല്ലിങ്കര യുപി സ്‌കൂള്‍

പഠനത്തോടൊപ്പം പാഠ്യാതര വിഷയങ്ങളിലും പ്രോല്‍സാഹനം നല്‍കുന്ന ചീരാല്‍ കല്ലിങ്കര എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഉത്പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.വ്യക്തി ശുചിത്വത്തിന്റെയും ,പരിസര ശുചിത്വത്തിന്റെയും നല്ല പാഠങ്ങള്‍ വിദ്യാര്‍ത്ഥികളിലൂടെ കുടുംബങ്ങളിലേക്കും, സമൂഹത്തിലേക്കും പകര്‍ന്ന് നല്‍കി...

പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.അമ്പലവയല്‍ പഞ്ചായത്തിലെ ഒരു കോളനിയിലാണ് സംഭവം. 15 വയസുള്ള പെണ്‍കുട്ടിയെ രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍ അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ രണ്ടു...

നൂല്‍പ്പുഴയ്ക്ക് ഇ-ആരോഗ്യം

സംസ്ഥാനത്ത് ശിശുമരണ നിരക്ക് കുറയ്ക്കാനായെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ആരോഗ്യ രംഗത്ത് കേരളം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യകേന്ദ്രം ഒപി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

കൂട്ടയോട്ടം സംഘടിപ്പിച്ചു

ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഗ്രാമീണം പദ്ധതിയിയുടെ ഭാഗമായി അമ്പലവയലില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഷുഗര്‍, പ്രഷര്‍,കൊളസ്‌ട്രോള്‍ ജീവിതശൈലി രോഗങ്ങള്‍ എിവയെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ വേണ്ടി ആണ് കൂട്ടയോട്ടം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍...

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണവും ,ശമ്പളവും പെന്‍ഷനും നല്‍കുന്നതിലെ കാലതാമസവും തൊഴിലാളികളെ ദുരിതത്തിലാക്കുകയാണെന്നും തൊഴിലാളികളുടെ അവകാശങ്ങളും ,അനുകൂല്യങ്ങളും ,ഗവണ്‍മെന്റിനും മാനേജ് മന്റിനും അടിയറവെയ്ക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു കൊ് ട്രാന്‍സ്‌പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍...

ജി.എസ്.ടി ശബരിമല തീർത്ഥാടകരെയും ബാധിക്കും

ജി.എസ്.ടി ശബരിമല തീർത്ഥാടകരെയും ബാധിക്കും ശബരിമല ദർശനത്തിനാവശ്യമായ സാധന സാമഗ്രികൾക്ക് 5 ശതമാനം മുതൽ 28 ശതമാനം വരെയാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജി.എസ്.ടി...

ഗോത്ര ഫസ്റ്റ് നടത്തി

അഗ്നിരി നടിയെ ഗോത്രത്സവം അമ്പലവയൽ GVHSS സ്കൂളിൽ നടത്തി. ഗോത്ര ഫെസ്റ്റിനൊട് അനുഭൻധിച്ച് ദക്ഷ്യ മേളയും , ആദിവാസി പാരമ്പര്യ മരുന്നുകളുടെ പ്രദർശനവും നടത്തി. ചടങ്ങിൽ ഗോത്രവർഗ്ഗത്തിൽപ്പെട്ട സമൂഹത്തിൽ മുൻ നിരയിളുന്നവരെ ആധരിച്ചു....

സ്‌കൂളില്‍ ബൈബിള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം.

  ആനപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കുട്ടികളില്‍ വായന ശീലം വളര്‍ത്താന്‍ എന്ന പേരില്‍ സുവിശേഷ സംഘം ബൈബിള്‍ വ്യാഖ്യാനം വിതരണ ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം. സ്‌കൂള്‍ അധികൃതരെ അടക്കം തെറ്റിധരിപ്പിച്ചാണ് ഇവര്‍ 1000ത്തോളം കോപ്പികള്‍...

സുല്‍ത്താന്‍ ബത്തേരി സബ്ബ്ട്രഷറി മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി സബ്ബ്ട്രഷറി മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കഴിഞ്ഞ നാലു പതിറ്റാായി നഗരസഭയുടെ ചുങ്കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ച സബ്ബ് ട്രഷറിയാണ് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റിയത്.

ജഡ്ജിമാര്‍ ആദിവസി സാക്ഷരതാ ക്ലാസ് സന്ദര്‍ശിച്ചു

ജില്ലയിലെ ആദിവാസി കോളനികളില്‍ നടക്കുന്ന സാക്ഷരതാ ക്ലാസുകള്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. വി.വിജയകുമാറും സബ് ജഡ്ജി എ.മനോജും സന്ദര്‍ശിച്ചു. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ കാണംക്കുന്ന് കോളനിയും നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ...

Latest