വിദഗ്ധ സംഘം അന്വേഷിക്കും മന്ത്രി കടന്നപള്ളി

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ടൂറിസം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ എടക്കല്‍ ഗുഹയിലെത്തിയത്. ഒന്നാം ഗുഹാമുഖത്തെ കല്ല് അടര്‍ന്നുവീണ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. ടിക്കറ്റ് കൗണ്ടര്‍ മുതല്‍...

സംസ്ഥാന പ്രൈമറി വിഭാഗം അധ്യാപക അവാര്‍ഡ് ജെ.സുനില്‍ മാസ്റ്റര്‍ക്ക്

2017-18 ലെ പ്രൈമറി വിഭാഗം മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിന് പുത്തന്‍കുന്ന് സെന്റ് തോമസ് എ.എല്‍.പി സ്‌കൂളിലെ മുന്‍ പ്രധാനധ്യാപകന്‍ ജെ. സുനില്‍ മാസ്റ്റര്‍ അര്‍ഹനായി. ഭാര്യ ഉഷ, മക്കള്‍...

സംസ്ഥാന സെക്കണ്ടറിതല അധ്യാപക അവാര്‍ഡ് കെ.ഇ ജോസ് മാസ്റ്റര്‍ക്ക്

2017-18 ലെ സെക്കണ്ടറി വിഭാഗം മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിന് ബത്തേരി സ്വദേശി കെ.ഇ ജോസ് മാസ്റ്റര്‍ അര്‍ഹനായി. അരപ്പറ്റ സി.എം.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനാണ്....

കാരുണ്യയാത്രയുമായി സ്വകാര്യ ബസ്സുകള്‍

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സംസ്ഥാന ഫെഡറേഷന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളും, സെപ്തംബര്‍ മൂന്നിന് തിങ്കളാഴ്ച ധനസമാഹരണത്തിനായി കാരുണ്യ യാത്ര നടത്താന്‍ കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍...

കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തെ ഇന്നലെ മുതല്‍ കാണ്മാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ മരിച്ച നിലയില്‍...

രേഖകളില്ലാത്ത 10 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പണവുമായി യുവാവിനെ വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് അധികൃതര്‍ പിടികൂടി. കമ്പളക്കാട് സ്വദേശിയായ അജ്മല്‍(25) ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് പത്ത് ലക്ഷം...

യാത്രയയപ്പ് ഉപഹാരം ദുരിതാശ്വാസനിധിയിലേക്ക്

സര്‍വ്വീസ് കാലയളവില്‍ ഏറ്റവുമവസാനം ലഭിക്കുന്ന യാത്രയയപ്പ് നിമിഷം അനശ്വരമാക്കി മീനങ്ങാടി എസ്.ഐ സി.വി ജോര്‍ജ് വേറിട്ടു നിന്നു. കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ...

നന്മയുടെ സ്നേഹസമ്മാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച തുക കൈമാറിയ വിദ്യാര്‍ത്ഥിനിക്ക് കലാകാരന്‍മാരുടെ കൂട്ടായ്മ സൈക്കിള്‍ സ്നേഹ സമ്മാനമായി നല്‍കി. ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ക്ലമന്‍സി...

ക്ലീന്‍ വയനാട് മിഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

നാളെ നടക്കുന്ന ക്ലീന്‍ വയനാട് മിഷന്റെ മുന്നോടിയായി ബത്തേരി മുനിസിപ്പാലിറ്റിയില്‍ ദുരന്തനിവാരണ ശുചീകരണ ആരോഗ്യജാഗ്രത മുന്നൊരുക്ക ശില്‍പശാല സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ ശില്‍പശാല നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ...

കുഴല്‍പണം പിടികൂടി

കുഴല്‍പണം പിടികൂടി. രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി 2 പേരെ മുത്തങ്ങ എക്സൈസ് പിടികൂടി. താമരശ്ശേരി സ്വദേശികളായ പുതുപ്പാടി എടവലത്ത് വി.അനില്‍കുമാര്‍ (42), പരപ്പന്‍പൊയില്‍ അക്കിരി പറമ്പത്ത് എ.പി...

Latest