പുല്‍പ്പള്ളിയില്‍ നാമജപ യാത്ര നടത്തി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിലും സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നടപടികളിലും പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു....

ചാമപ്പാറ കപ്പേളയില്‍ തിരുനാളിന് തുടക്കമായി

പുല്‍പ്പള്ളി ചാമപ്പാറ കപ്പേളയില്‍ വിശുദ്ധ യുദാ ശ്ലീഹായുടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് തുടക്കം കുറിച്ച് ഫാ: ജോയി തുരുത്തേല്‍ കൊടിയേറ്റി. തിരുനാള്‍ ഈ മാസം 27 ന് സമാപിക്കും. 18...

ജില്ലാ സ്‌കൂള്‍ കായികമേളക്ക് തുടക്കം

ജില്ലാ സ്‌കൂള്‍ കായികമേള ഇന്ന് മുതല്‍ ആനപ്പാറ ജി.എച്ച്.എസ്.എസില്‍ നടത്തും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കായിക മേളയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി ഉപജില്ലകളില്‍ നിന്നായി 600 ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും....

ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ് സംഘടിപ്പിച്ചു

കേരളത്തില്‍ രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ് ഐ പുല്‍പ്പള്ളിയില്‍ നവോത്ഥാന സദസ്സും റാലിയും സംഘടിപ്പിച്ചു ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. അജിത് കെ ഗോപാല്‍...

പുല്‍പ്പള്ളിയില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു

പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം സ്മൃതി ദിനം ആചരിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ റജീന, കെ. ജോസ് സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. എസ്.ഐ മണികണ്ഠന്‍,...

ജില്ലയില്‍ തേനുല്‍പാദനം ഗണ്യമായി കുറഞ്ഞു

ഇത്തവണ ഉണ്ടായ അതിവര്‍ഷം തേന്‍ ഉല്‍പാദനത്തെയും സാരമായി ബാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനത്തിന്റെ കുറവാണ് ഉല്‍പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് തേന്‍ കാലം. കഴിഞ്ഞ ഈ സമയത്ത്...

ഇലക്ട്രിക് ഓട്ടോറിക്ഷ ഒരുക്കി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം

രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും തിരിച്ചയക്കാനും ഇലക്ട്രിക് ഓട്ടോറിക്ഷ ഒരുക്കി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം. കേന്ദ്ര സര്‍ക്കാറിന്റെ രാജ്യത്തെ ഏറ്റവും മികച്ച പി.എച്ച്.സി ക്കുള്ള അവാര്‍ഡ് നേടിയ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രോഗികള്‍ക്കായി ഇലക്ടിക്...

മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചു

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചതായി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ വീടുകള്‍ ഇല്ലാത്ത മുഴുവന്‍ കുടുംബള്‍ക്കും ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ വീട് നിര്‍മിച്ചു...

പാലിയേറ്റീവ് കെയറിന് എയര്‍ ബെഡുകള്‍ നല്കി

പുല്‍പള്ളി: നൂനൂറ്റില്‍ കുടുംബസംഗമത്തോടനുബന്ധിച്ച് കാരുണ്യ പാലിയേറ്റീവ് കെയറിന് സഹായം നല്‍കി. 6 എയര്‍ ബെഡുകള്‍ നല്കി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍വി പൗലോസ് അധ്യക്ഷത വഹിച്ചു....

കിടപ്പ് രോഗികളുടെ സംഗമം വനമൂലികയില്‍ നടത്തി

പുല്‍പള്ളി: കാരുണ്യ പെയ്ന്‍& പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തില്‍ മേഖലയിലെ കിടപ്പ് രോഗികളുടെ 2 ദിവസം നീണ്ട് നില്‍ക്കുന്ന സംഗമം മുള്ളന്‍കൊല്ലി വനമൂലികയില്‍ നടത്തി. സംഗമത്തിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്കായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടന്നു....

Latest