യുവ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

കുടിയേറ്റ മേഖലയിലെ കാര്‍ഷിക പ്രതിസന്ധിയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ അധികാരികളിലെത്തിക്കുകയും പ്രളയകാലത്ത്് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത കെ.ജെ. ജോബി, സ്രാവണ്‍ സിറിയ്ക് എന്നിവരെയാണ് പുല്‍പ്പള്ളി സി കെ ...

അംഗന്‍വാടി കുട്ടികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ 42 അംഗന്‍വാടികളിലെ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ സുമതി...

തോക്കുമായി നാലംഗ സംഘം പിടിയില്‍

ഗൂഡല്ലൂരില്‍ വാഹന പരിശോധനക്കിടെ തോക്കുമായി നാലംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവര്‍ നീലഗിരി വനത്തില്‍ മൃഗവേട്ടക്കെത്തിയെന്നാണ് സൂചന. വാഹനത്തില്‍ നിന്നും കത്തിയടക്കമുള്ള ആയുധങ്ങള്‍ കണ്ട പോലീസ് വിശദമായ പരിശോധനയിലാണ്...

ഫര്‍ണ്ണിച്ചറുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലെ ചിറ്റൂര്‍ സാംസ്‌കാരിക നിലയത്തില്‍ ഫര്‍ണ്ണിച്ചറും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളില്‍ നിന്നും മല്‍സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന...

വന്യജീവി ദിനാചരണം

സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി ദിനാചരണം ഒക്‌ടോബര്‍ 5ന് രാവിലെ 9.30ന് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. ദിനാചരണത്തില്‍ പങ്കെടുക്കുന്ന ഹൈസ്‌കൂള്‍, കോളജുകള്‍ രാവിലെ 9 ന് രജിസ്റ്റര്‍ ചെയ്യണം....

ബെഡ് ഷീറ്റുകള്‍ വിതരണം ചെയ്തു

ബത്തേരി ജനമൈത്രി പോലീസും ആന്റി ഡ്രഗ്സ് ക്ലബ്ബും സംയുക്തമായി ബത്തേരി താലൂക്ക് ഗവ.ആയൂര്‍വ്വേദ ആശുപത്രിയില്‍ സൗജന്യമായി ബെഡ്ഷീറ്റുകള്‍ എത്തിച്ചു നല്‍കി. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ബത്തേരി സബ് ഇന്‍സ്പെക്ടര്‍ അജീഷ് കുമാര്‍...

ബസ് സർവീസ് നടത്തിയില്ല വിദ്യാർത്ഥികൾ വലഞ്ഞു

വനാന്തരഗ്രാമമായ ചേകാടിയിലേക്ക് വ്യാഴഴച 4.30 നുള്ള കെ.എസ്.ആർ ടി.സി ബസ് സർവ്വിസ് നടത്താത്തതു മുലം വിദ്യാർത്ഥികൾ വലഞ്ഞു ബസ് എത്താതതിനെ തുടർന്ന് വിദ്യാർത്ഥികൾ നാട്ടുകാരുടെ സഹായത്തോടെ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന്...

മുത്തങ്ങയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

ഇന്ന് രാവിലെ 9 മണിയോടെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ എക്‌സൈസിന്റെ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് താമരശ്ശേരി പുതുപ്പാടി കാരക്കുന്നുമ്മല്‍ മുജീബ്(37), അബ്ദുള്‍ ഖാദര്‍ (30) എന്നിവരെ എക്‌സൈസ് പിടികൂടി. ഇവരില്‍...

കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പുല്‍പ്പള്ളി കുറിച്ചപ്പറ്റ മാനിക്കാട് എംഎം രാമദാസ് (58) ആണ് ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി അര്‍ബന്‍ ബാങ്ക്, പിന്നാക്ക...

സംഗീതസന്ധ്യ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ചെയ്തു

മുള്ളന്‍കൊല്ലി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാനിയ ഷെല്‍ജന്റെ ചികിത്സാ ധനശേഖരണാര്‍ത്ഥം നടത്തുന്ന സംഗീത സന്ധ്യയുടെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ലയണ്‍സ് ക്ലബ്ബ് പാടിച്ചിറക്ക് ആയിരത്തിന്റെ പതിനൊന്ന് ഫാമിലി ടിക്കറ്റ്...

Latest