കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ നിര്‍മ്മല സീതാരാമന്‍

കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. പരാജയപ്പെട്ട എം.പിയാണ് രാഹുല്‍ എന്നും പ്രളയത്തിന്റെ ഉത്തരവാദി പിണറായി വിജയനാണെന്നും നിര്‍മ്മല സീതാരാമന്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ്...

കാര്‍ഷിക പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണും: പ്രിയങ്ക ഗാന്ധി

പുല്‍പ്പള്ളി: വയനാടിന്റെ കാര്‍ഷിക പ്രശ്‌നങ്ങളുള്‍പ്പടെയുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ പരിഹരിക്കുമെന്ന് പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ ഉറപ്പ് നല്‍കി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ചെയ്ത പോലെ...

ബത്തേരി നഗരത്തെ ചുവപ്പണിയിച്ച് എല്‍.ഡി.എഫ് റോഡ് ഷോ

ബത്തേരി ഗാന്ധി ജംഗ്ഷനില്‍ നടന്ന പൊതു സമ്മേളനത്തിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് റോഡ് ഷോ ആരംഭിച്ചത്. സമ്മേളന നഗരിയുടെ മുന്നില്‍ നിന്നുമാണ് റോഡ് ഷോ തുടങ്ങിയത്. തുറന്ന ജീപ്പില്‍ സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം...

ഇടതുപക്ഷം ശക്തിപ്പെടണം: സീതാറാം യെച്ചൂരി

ജനദ്രോഹഭരണത്തിനെ നേരിടാന്‍ ഇടതുപക്ഷം ശക്തിപ്പെടണമെന്ന് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി. 2004 ല്‍ യു.പി.എക്ക് പിന്തുണ നല്‍കിയ ഇടതുപക്ഷത്തിന് ജനപക്ഷത്ത് നില്‍ക്കാന്‍ കഴിഞ്ഞെന്നും യെച്ചൂരി പറഞ്ഞു. ബത്തേരിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.പി.സുനീറിന്റെ...

തിരക്കിനിടയിലും ആ നക്ഷത്രത്തിനരികില്‍

ബത്തേരി: തന്റെ തിരക്കിട്ട പ്രചാരണ പരിപാടികള്‍ക്കിടയിലും സിവില്‍ സര്‍വ്വീസ് ലഭിച്ച ശ്രീധന്യയെ കാണാന്‍ സമയം കണ്ടെത്തി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് വയനാട്ടില്‍ നടന്ന ഇലക്ഷന്‍ പ്രചാരണ പരിപാടികള്‍ക്കിടയില്‍ സുല്‍ത്താന്‍ ബത്തേരി...

രാഹുല്‍ ഗാന്ധി അല്‍പ്പസമയത്തിനകം തിരുനെല്ലിയില്‍ ദര്‍ശനം നടത്തും

രാഹുല്‍ ഗാന്ധി അല്‍പ്പസമയത്തിനകം തിരുനെല്ലിയില്‍ ദര്‍ശനം നടത്തും.ക്ഷേത്ര ദര്‍ശനത്തിനു ശേഷം രാഹുല്‍ 11 മണിയോടെ ബത്തേരിയിലെത്തും.ഇതിന്റെ ഭാഗമായുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.സെന്റ് മേരീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും.

ഏകദിന ഉപവാസ സമരം ഏപ്രില്‍ 20 ന്

കര്‍ഷക സംരക്ഷണം രാജ്യത്ത് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 20 ന് അന്താരാഷ്ട്രീയ ഹിന്ദുപരിഷത്ത് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ പരിഷത്തിന്റെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റിനു മുമ്പില്‍ ഏകദിന ഉപവാസം നടത്തുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍...

ബെവ്‌കോ കെട്ടിടം: പരാതി പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കും

ബെവ്കോ അമ്പലവയല്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് റോഡ് കയ്യേറിയാണെന്ന നാട്ടുകാരുടെ പരാതിയില്‍ പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കും. പ്രധാന പാതയില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചല്ല കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി....

കുറിച്യാട് കോളനിയില്‍ സ്വീപ് ബോധവല്‍ക്കരണം

സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാമിന്റെ (സ്വീപ്) ഭാഗമായി കുറിച്യാട് ആദിവാസി കോളനിയില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി നടത്തി. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ടി ജെനില്‍കുമാര്‍ വോട്ട്...

ജാലിയന്‍വാലാബാഗ്: ദൃശ്യാവിഷ്‌കാരം

കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ഒ.ബി.സി. ഡിപ്പാര്‍ട്ട്മെന്റ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ദൃശ്യാവിഷ്‌കാരം ജില്ലയില്‍ നടത്തുമെന്ന് സംഘടന ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16 ന് വൈകിട്ട്...

Latest