നവകേരളത്തിനായി ജിത്യയുടെ വിഷുക്കൈനീട്ടവും

രണ്ടു വിഷുവിന്റെ കൈനീട്ടം എണ്ണിനോക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജൂനിയര്‍ റെഡ് ക്രോസ് ജിത്യ.പി.ജി ആഘോഷങ്ങള്‍ക്ക് അവധി നല്‍കി...

പുനരധിവാസ ധനസമാഹരണം ജനകീയമായി സംഘടിപ്പിക്കണംഃ മന്ത്രി കടന്നപ്പള്ളി

പ്രളയാനന്തര പുനരധിവാസ ധനസമാഹരണം ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന എം.എല്‍.എ.മാര്‍, തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷര്‍, ജില്ലാ...

മഴ മാറിയിട്ടും ഷട്ടറുകള്‍ താഴ്ത്താതെ ബാണാസുര

മഴ കുറഞ്ഞിട്ടും ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും ഷട്ടറുകള്‍ വഴി വെള്ളം ഒഴുക്കി വിടുന്നത് തുടരുന്നു. ഡാമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദീര്‍ഘകാലം ഷട്ടറുകള്‍ അടയ്ക്കാത്ത അവസ്ഥ തുടരുന്നത്. ജൂലൈ...

ദുരന്തനിവാരണത്തില്‍ പങ്കാളികളായവരെ അനുമോദിച്ചു.

എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല ദുരന്തനിവാരണത്തില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനുമോദിച്ചു. ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനവും, വിദ്യര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും...

കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തിന് രണ്ട് മാസം

കണ്ടത്തുവയലില്‍ നവദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് രണ്ട് മാസം പൂര്‍ത്തിയാവുന്നു.പ്രളയത്തിനിടയിലും മുടങ്ങാതെ നടന്ന അന്വേഷണത്തില്‍ ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്യുകയും പല കളവ് കേസുകളുടെയും തുമ്പ് കണ്ടെത്തുകയും ചെയ്തെങ്കിലും...

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ബസ്‌ക്ലീനര്‍ അറസ്റ്റില്‍

ബത്തേരി പൂമല മണിച്ചിറ സ്വദേശി റഷീദ് (29) നെയാണ് ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ എംഡി സുനിലും സംഘവും അറസ്റ്റ് ചെയ്തത്. ബസ്സില്‍വെച്ച് വിദ്യാര്‍ത്ഥിനിയുടെ സീറ്റിനരികില്‍ ഇരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ്...

വലിയ ഉരുള്‍പൊട്ടല്‍ കുറിച്യാര്‍മലയിലേത്: മുരളി തുമ്മാരകുടി

കേരളത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ കുറിച്യാര്‍മലയില്‍ ഉണ്ടായതാണെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.  ജില്ലയില്‍ ആദ്യമായി ഉരുള്‍പൊട്ടലുണ്ടായ പൊഴുതന പഞ്ചായത്തിലെ കുറിച്യാര്‍മല പ്രദേശത്ത് സന്ദര്‍ശനം നടത്തിയ...

100 ലിറ്റര്‍ വാഷും 2 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍.

അമ്പലവയല്‍ മഞ്ഞപ്പാറ മദ്ധന്നമൂല അക്ഷയ നിവാസില്‍ ഉണ്ണിയെന്ന രമേഷ്(39) ആണ് അറസ്റ്റിലായത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ വാഷും 2 ലിറ്റര്‍ ചാരായവും പോലീസ് പിടിച്ചെടുത്തു. ...

ജയ്‌സല്‍ താനൂരിന് സ്‌നേഹാദരം.

പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കി കൊടുത്ത് കേരളത്തിന്റെ അഭിമാനമായ ജയ്‌സല്‍ താനൂരിനെ പടിഞ്ഞാറത്തറ ജെ.എല്‍.എസ് സയന്‍സ് സെന്ററും റോയല്‍ കോളേജും സംയുകതമായി ആദരിച്ചു. ജെ.എല്‍.എസ് സയന്‍സ്...

വാഴക്കുല മോഷണം രണ്ട് പേര്‍ അറസ്റ്റില്‍

അമ്പലവയല്‍ പ്രദേശങ്ങളിലെ വാഴക്കുല മോഷണവുമായി ബന്ധപെട്ട് രണ്ട് പേരെ അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തു. ആയിരംകൊല്ലി നെടുമലയില്‍ സുരേഷ്(35) പോത്തുകെട്ടി തേവര്‍കുളം സനീഷ്(32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അമ്പലവയല്‍...

Latest