- Advertisement -

- Advertisement -

Browsing Category

Newsround

ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച യുവാവിന്  ചികിത്സാ സഹായവുമായി എന്‍എന്‍എസ് യൂണിറ്റ്.

വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി പുഴയ്ക്കല്‍ സ്വദേശി വിഷ്ണുവിന്റെ  ചികിത്സക്ക് വേണ്ടിയാണ് തുക നല്‍കിയത്.ധന സമാഹാരണത്തിന് രൂപീകരിച്ച പഞ്ചായത്തുതല കമ്മിറ്റിക്കാണ് തുക കൈമാറിയത്.…

തെരഞ്ഞെടുപ്പ് പ്രചാരണം: പൊതുമൈതാനങ്ങള്‍ നിശ്ചയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരത്തിനുള്ള പൊതു മൈതാനങ്ങളായി ജി.വി.എച്ച്.എസ് (മാനന്തവാടി), സെന്റ് മേരീസ് കോളേജ് (സുല്‍ത്താന്‍ ബത്തേരി), എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (കല്‍പ്പറ്റ) എന്നിവയെ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നിശ്ചയിച്ചതായി…

ജില്ലയില്‍ 24 കേന്ദ്രങ്ങളിലായി 2136 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി.

3050 പേര്‍ക്ക് നല്‍കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 375 ആരോഗ്യ പ്രവര്‍ത്തകര്‍,782 മുന്‍ നിര പ്രവര്‍ത്തകര്‍,60 വയസ് കഴിഞ്ഞ 949 പേര്‍,4559 പ്രായത്തിലുള്ള 30 പേര് എന്നിങ്ങനെയാണ് ഇന്നലെ വാക്‌സിന്‍ സ്വീകരിച്ചത്.ഇന്ന് 38 കേന്ദ്രങ്ങളില്‍…

തല മുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് സമരം നടത്തുന്ന അമ്മയോട് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ വേറിട്ട ഐക്യദാര്‍ഢ്യ പ്രകടനം. കമ്മിറ്റി ഭാരവാഹികളായ 15 യുവാക്കള്‍ പരസ്യമായി തല…

സിപിഐഎം വികസന വിളംബര ജാഥ കല്‍പ്പറ്റയില്‍ സമാപിച്ചു.

'തലയെടുപ്പോടെ കേരളം,തലയുയര്‍ത്തി കല്‍പ്പറ്റ' എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎം കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വികസന വിളംബര ജാഥ കല്‍പ്പറ്റയില്‍ സമാപിച്ചു.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ സമാപന സമ്മേളനം…

തൊഴിലാളി വര്‍ഗത്തിന്റെ അധ്വാനം സാമൂഹിക വളര്‍ച്ചയുടെ അടിത്തറ:ജുനൈദ് കൈപ്പാണി

തൊഴിലാളി വര്‍ഗത്തിന്റെ അധ്വാനം ഓരോ സമൂഹത്തിന്റെയും സാമ്പത്തികവളര്‍ച്ചയുടെ അടിത്തറയാണെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പറഞ്ഞു.എച്ച്.എം.എസ്(ഹിന്ദ് മസ്ദൂര്‍ സഭ) ജില്ലാ കണ്‍വെന്‍ഷന്‍…

ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് . 27 പേര്‍ക്ക് രോഗമുക്തി . 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (1.03.21) 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 27…

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56,…

ജില്ലാ ട്രഷറിയില്‍ ഇടപാടുകള്‍ മുടങ്ങി

വയനാട് ജില്ലാ ട്രഷറിയില്‍ പണമിടപാടുകള്‍ മുടങ്ങിയതോടെ പൊതുജനങ്ങള്‍ വലഞ്ഞു. സെര്‍വര്‍ തകരാറിലായതായിരുന്നു കാരണം. പെന്‍ഷന്‍ വാങ്ങാനെത്തിയവരും കാത്ത് നിന്നു തിരിച്ചുപോയി.രാവിലെ എത്തിയ ഏതാനും പേര്‍ക്കു പണം നല്‍കിയെങ്കിലും ഇന്റര്‍നെറ്റ്…

അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കും  ജില്ലാ പൊലീസ് മേധാവി

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന അന്തര്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. അനധികൃതമായി പണം, സ്വര്‍ണം, മദ്യം, മയക്കുമരുന്ന് കടത്തുകള്‍ നിരീക്ഷിക്കും. എട്ട്…
You cannot copy content of this page