ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റിൽ ഓവറോൾ കിരീടം മാനന്തവാടി സെന്റ്‌ പാട്രിക്സ് സ്കൂളിന്

മാനന്തവാടി: ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ നടത്തി. ജില്ലയിലെ 11- വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. 145 പോയിന്റെ നേടി ആതിഥേയരായ സെന്റ് പാട്രിക്സ് സ്കൂൾ ഓവറോൾ...

വികാസ്പീഡിയയില്‍ വിവരദാതാവായി അവനീത്

മാനന്തവാടി> കേന്ദ്ര ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആന്റ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന വികസന പോർട്ടലായ വികാസ് പീഡിയയിൽ വിവരദാതാവായി ആദിവാസി യുവാവ്. 2014-ൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ ...

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി ജി വി എച്ച് എസ് എസ് മാനന്തവാടി

മാനന്തവാടി: കേരളസര്‍ക്കാരിന്‍റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പരിഗണിച്ച മാനന്തവാടി ജി വി എച്ച് എസ് എസില്‍ പദ്ധതിയുടെ പ്രാരംഭ...

21- വരെ മക്കിയാട് ഹോളി ഫെയ്സ് സ്കൂളിലാണ് കലോത്സവം

മാനന്തവാടി: വയനാട് ജില്ലാ സി.ബി.എസ്.ഇ.സ്കൂൾ കലോത്സവം 19 മുതൽ 21 വരെ മക്കിയാട് ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും. കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.വയനാട് ജില്ലാ സി.ബി.എസ്.ഇ.സ്കൂൾ മാനേജ്മെൻറ് അസോസിയേഷന്റെയും...

ജൈവപച്ചക്കറികൃഷി നടീല്‍ മത്സര൦

മാനന്തവാടി> വാളാട് അലാറ്റില്‍ ക്ഷീരോല്‍പാദക സഹകരണസംഘത്തിന്‍റെ കീഴിലുള്ള കൈരളി സ്വാശ്രയ സംഘത്തിന്‍റെ നേതൃത്വത്തില്‍ വാളാട് ഇല്ലത്ത്മൂലയില്‍ ജൈവപച്ചക്കറികൃഷി നടീല്‍ മത്സര൦ സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ കെ ജി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൈരളി...

കൌണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു

മാനന്തവാടി> വെള്ളമുണ്ട എട്ടേനാല്‍ അല്‍ഫുര്‍ഖാന്‍ വിമന്‍സ് അകാദമിയുടെ കീഴില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൌണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു. മനശാസ്ത്രഞ്ജ വിദഗ്ധനും ഐ ഐ ടി കാണ്‍പൂരിലെ പരിശീലകനുമായ എം ഷൌകത്ത് കൌണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം...

സി.പി.ഐ.എം വെള്ളമുണ്ട ലോക്കല്‍ സമ്മേളനം ഒഴുക്കന്‍ മൂലയില്‍ തുടങ്ങി.

സി.പി.ഐ.എം വെള്ളമുണ്ട ലോക്കല്‍ സമ്മേളനം ഒഴുക്കന്‍ മൂലയില്‍ തുടങ്ങി. ജില്ല സെക്രട്ടറിയേറ്റ് അംഗം വി.വി. ബേബി ഉദ്ഘാടനം ചെയ്തു. പി.അസീസിനെ വീണ്ടു ലോക്കല്‍ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു. വെള്ളമുണ്ട പി.എച്ച്.സി സി.എച്ച്.സിയായി ഉയര്‍ത്താനുള്ള...

ഫാദർ ടോം ഉഴുന്നാലിന് സ്വീകരണം നൽകും

ഫാദർ ടോം ഉഴുന്നാലിന് പതിനെട്ടാം തിയ്യതി ബുധനാഴ്ച ബത്തേരി ഡോൺ ബോസ്കോ കോളജ് അങ്കണത്തിൽ വെച്ച് സ്വീകരണം നൽകുമെന്ന് ബത്തേരിയിലെ സലേഷ്യൻ സഹകാരി കൂട്ടായ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബത്തേരിയിലെ സലേഷ്യൻ സഹകാരിമാരും...

വയോജന സംഗമം സംഘടിപ്പിച്ചു

സെന്റ് ആൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സ്നേഹദീപം കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു.മാനന്തവാടി പെരുവക ആൻസ് ഭവനിൽ നടന്ന സംഗമം സിസ്റ്റർ: ഫാബിയാമ്മ ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗൺസിലർ സ്റ്റെർവിൻസ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു .തലശ്ശേരി...

ഫോട്ടോഗ്രാഫർ മധു എടച്ചനക്ക് ഒഴകോടി നാഷണൽ വായനശാല സ്വീകരണം നൽകി

ലളിതകലാ അക്കാദമി അവാർഡ് ജേതാവ് ഫോട്ടോഗ്രാഫർ മധു എടച്ചനക്ക് ഒഴകോടി നാഷണൽ വായനശാല സ്വീകരണം നൽകി.ചടങ്ങ് നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു വായനശാല പ്രസിഡന്റ് പി.ഡി.ഷാജി അദ്ധ്യക്ഷത നഗരസഭാ കൗൺസിലർ...

Latest