മാനന്തവാടി നഗരസഭാ യോഗത്തില്‍ യു.ഡി.എഫിന്റെ പ്രതിഷേധം.

മാനന്തവാടി നഗരസഭാ യോഗത്തില്‍ യു.ഡി.എഫിന്റെ പ്രതിഷേധം.ബഹളത്തെ തുടര്‍ന്ന് അജണ്ട പൂര്‍ത്തീകരിച്ച് യോഗം അവസാനിപ്പിച്ചു.കൂടിയാലോചനയില്ലാതെയാണ് ഒരു കോടി ചിലവഴിച്ചതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷം ഏറ്റെടുത്ത് ചെയര്‍മാന്‍ രാജിവെക്കണമെന്ന് യു.ഡി.എഫ്, അതെ സമയം ആരോപണം അടിസ്ഥാന രഹിതമെന്നും...

മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം നടന്നു

മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം നടന്നു.നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, ഒളിവുകാലത്ത് കാട്ടാനയുടെ ആക്രമണിത്തില്‍ മരണപ്പെട്ട ലത(മീര)എന്നിവരുടെ അനുസ്മരണമാണ് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വ്യാഴാഴ്ച്ച വൈകിട്ട് നടന്നത്. അനുസ്മരണ സമ്മേളനം വിപ്ലവ രജയതലു സെക്രട്ടറി...

പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. നാരോക്കടവ് തൈപറമ്പില്‍ നിതിന്‍ ദാസിനെയാണ് വെള്ളമുണ്ട ടൗണില്‍ വെച്ച് പിടികൂടിയത്.നേരത്തെ പോലീസ് സ്‌റ്റേഷനിലെത്തി ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസില്‍...

മാനന്തവാടി മാര്‍ക്കറ്റില്‍ മീന്‍കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്

മാനന്തവാടി മാര്‍ക്കറ്റില്‍ മീന്‍കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്. മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ മാനന്തവാടിയിലുള്ള യൂണിയന്‍ തൊഴിലാളികള്‍ക്ക് പുറമെ മറ്റ് ആളുകള്‍ക്കും മത്സ്യം നല്‍കുന്നതാണ് യൂണിയന്‍ തൊഴിലാളികളായ കച്ചവടക്കാരെ പ്രതിഷധേത്തിലാക്കിയത്. പരമ്പരാഗതമായി മാനന്തവാടി പ്രദേശത്ത്...

മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം ഇന്ന് മാനന്തവാടിയില്‍

മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം ഇന്ന് മാനന്തവാടിയില്‍. കനത്ത ജാഗ്രതയില്‍ പോലീസ്. പ്രമുഖ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കുടുക്കുമെന്നവകാശപ്പെടുന്ന മാവോയിസ്റ്റ് രക്തസാക്ഷി അനുസ്മരണമാണ് ഇന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടക്കുന്നത്. നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട...

മക്കിമല എസ്‌റ്റേറ്റില്‍ ക്ഷേത്രത്തിനു ഭീഷണിയായ കുളം സബ്ബ് കലക്ടര്‍ സന്ദര്‍ശിച്ചു

തലപ്പുഴ മക്കിമല എസ്‌റ്റേറ്റില്‍ ക്ഷേത്രത്തിനു ഭീഷണിയായ കുളം സബ്ബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു നാട്ടുകാരുടെ പരാതിയും കേട്ടു.നടപടി ഉടനെന്ന് സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്.കുളം സംബദ്ധിച്ച് അമ്പല കമ്മറ്റിയും പ്രദേശവാസികളും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ...

ആദിവാസി വനിതകള്‍ കൊയ്ത്തുത്സവം നടത്തി

. സ്ത്രീകുട്ടായ്മയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. മാനന്തവാടി.ആദിവാസി വിഭാഗത്തിലെ വനിതകൾ മാത്രം അടങ്ങുന്ന കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷനായ ചൊയ്മൂല ചന്ദ്രഗിരി ജെൽജിയുടെ കീഴിലുള്ള സൂര്യ കുടുംബശ്രീയിലെ...

മൂന്ന് ആദിവാസികോളനികളില്‍ ഊരുകുട്ടങ്ങള്‍ ആരംഭിച്ചു

അംബേദ്കര്‍ സെറ്റില്‍മെന്റ് ഡവലപ്പ്‌മെന്റ് പദ്ധതി പ്രകാരം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ ആനുകൂല്യങ്ങള്‍ക്കായി  തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ആദിവാസികോളനികളില്‍ ഊരുകുട്ടങ്ങള്‍ ആരംഭിച്ചു.ഓരോ കോളനികളിലും ഒരുകോടി രൂപയുടെ അടിസ്ഥാന വികസനങ്ങളാണ് പദ്ധതി പ്രകാരം ഊരുകൂട്ടങ്ങളില്‍ നിന്നുയരുന്ന ആവശ്യപ്രകാരം...

മറിയേട്ടൻ ഇനി ഓർമ്മ

മുതിർന്ന ബിജെപി പ്രവർത്തകനായിരുന്ന തിരുനെല്ലി പഞ്ചായത്തിലെ മല്ലികപ്പാറ കുട്ടനായ്ക്കകോളനി മൂപ്പൻ മറി(68) ഇനി ഓർമ്മ. അസുഖ ബാധയെ തുടർന്ന് കോഴിക്കോട്ട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അടുത്ത കാലം വരെ ബിജെപി പരിപാടികളിൽ അദ്ദേഹം...

സിബിഎസ്ഇ കായികമേള സമാപിച്ചു

മാനന്തവാടി മേരി മാതാ കോളേജില്‍ രണ്ടു ദിവസമായി നടന്ന ജില്ലാ സിബിഎസ്ഇ കായികമേള സമാപിച്ചു. പുല്‍പള്ളി സെന്റ് മേരീസ് അണ്ടര്‍ 16 , അണ്ടര്‍ 14 കാറ്റഗറികളില്‍ ആധിപത്യം നിലനിര്‍ത്തി. ബത്തേരി ഗ്രീന്‍...

Latest