400 മീറ്ററിൽ റിയക്ക് സ്വർണ്ണം*

വയനാട് ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് 400 മീറ്റർ കാട്ട മത്സരത്തിൽ റിയ ടോമി ജയശ്രീ എച്ച്.എസ്.എസ്.എസ് കല്ല് വയൽ സ്വർണ്ണം നേടി

ട്രിപ്പിൾ ജംമ്പിൽ വിഷ്ണു രാജന് കിരീടം

'ജില്ലാ സ്കൂൾ കായികമേളയിൽ ജുനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംമ്പിൽ പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിലെ വിഷ്ണു രാജൻ കീരീടമണിഞ്ഞു.

അഭിമാനമായി എസ്.കിരൺ

മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഒമ്പതാമത് റവന്യൂ ജില്ർലാ സ്കൂ കായിക മേളയിൽ ജൂനിയർ ആൺക്കുട്ടികളുടെ 400, മീറ്റർ ഓട്ടമത്സരത്തിലും 800 മീറ്റർ ഓട്ട മത്സരത്തിലും കൽപ്പറ്റ കേന്ദ്രീയ...

കമ്പളക്കാട് വാഹനാപകടം ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു.

മാനന്തവാടി കൽപ്പറ്റ റൂട്ടിൽ കമ്പളക്കാട് ടൗണിൽ ചരക്ക് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു. ലോറിയുടെ ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. ഡ്രൈവർ...

പനമരം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 14 മുതല്‍ 19 വരെ

പനമരം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 14 മുതല്‍ 19 വരെ നടത്തുമെന്ന് കേരളോത്സവം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അത്‌ലറ്റിക്, ഗെയിംസ് , കലാമത്സരങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. പനമരം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ,...

മാധ്യമ പ്രവർത്തകർ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ബിജു നാട്ടു നിലത്തെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകർ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി .തുടർന്ന് നടന്ന യോഗം ഇല്ല്യാസ് മേപ്പാടി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം.എ.ചാക്കോ,സി.ഡി. ബാബു പുൽപ്പള്ളി, ഷാജി...

അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ നിര്‍ദ്ദേശം

ജയില്‍ മോചിതനായി എത്തിയ ആദിവാസി വൃദ്ധനെ അവശനായി കണ്ട സംഭവം അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ നിര്‍ദ്ദേശം. ആദ്യ ഘട്ടമെന്ന നിലയില്‍ എത്രയും പെട്ടന്ന് അടിയന്തര സാമ്പത്തിക സഹായം നല്‍കാനും...

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണവേട്ട

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണവേട്ട.എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പടികൂടിയത്.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഏകദേശം 10 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിത്.സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ എക്‌സൈസ്...

റവന്യൂ ജില്ലാ കായികമേള ലോഗോ പ്രകാശനം

മാനന്തവാടി> ഒക്ടോബര്‍ 12,13, 14 തീയതികളിലായി മാനന്തവാടി ജി വി എച്ച് എസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഒന്‍പതാമത് റവന്യൂജില്ലാ കായികമേളയുടെ ലോഗോ  പ്രകാശനം ചെയ്തു. മാനന്തവാടി പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ നഗരസഭാ...

പെട്രോള്‍,ഡീസല്‍ വിലവര്‍ധനവ്‌: സി പി ഐ എം പ്രതിഷേധിച്ചു

മാനന്തവാടി> സാധാരണക്കാരനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍, ഗ്യാസ് വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സി പി ഐ എം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മാനന്തവാടി...

Latest