ഇരട്ടക്കൊലപാതകം; പ്രതി റിമാന്‍ഡില്‍

വെള്ളമുണ്ട പൂരിഞ്ഞി ദമ്പതികളുടെ കൊലപാതകം പ്രതിയെ റിമാന്റ് ചെയ്ത കോടതി കൂടുതല്‍ അന്വേഷണത്തിനായി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ചയാണ് കേസിലെ പ്രതി തൊട്ടില്‍പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ...

ചെങ്ങന്നൂരിന് സഹായമായി വയനാട്ടുകാര്‍

പ്രളയം നാശം വിതച്ച ചെങ്ങന്നൂര്‍, പാണ്ടനാട് പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങളും വെള്ളം, തുണി, പാത്രം, അരി സാധനങ്ങള്‍, ഡെറ്റോള്‍, സോപ്പ്, സോപു പൊടി തുടങ്ങിയ സാധനങ്ങളുമായി സുമനസുകളെത്തി. സാക്ഷരതാ പ്രേരക്...

എ.ഐ.ടി.യു.സി സായാഹ്ന ധര്‍ണ്ണ നടത്തി

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രേഹ നടപടിയിലും പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കാനും പെട്രോള്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മാനന്തവാടി താലൂക്ക്...

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലയുടെയും അമ്മ ഭഗവാന്‍ സേവാസമിതി കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇടിക്കര ശ്രീഹരി വിദ്യാനികേതന്‍ സ്‌കൂളില്‍ വെച്ച് പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോക്ടര്‍...

മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സസ്‌നേഹം ഹോമിയോപ്പതി 2018 ന്റെ് ഭാഗമായി കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ് ആഭിമുഖ്യത്തില്‍ പ്രളയാനന്തര ദുരിതാശ്വാസ മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ സംഘടിപ്പിച്ച...

രോഗ ദുരിതത്തിലും നന്മയുടെ മാതൃകളായി ദമ്പതികള്‍

കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തിരികെ നല്‍കി നിര്‍ധന ദമ്പതികള്‍ മാതൃകയായി. കമ്മന നഞ്ഞോത്ത് കോളനിയിലെ റീജ ഡയാലിസിസിനായി ആഴ്ചയില്‍ മൂന്ന് ദിവസം ജില്ലാശുപത്രിയില്‍ എത്താറുണ്ട്. റീജയുമായി ആശുപത്രിയില്‍ വന്ന ഭര്‍ത്താവ്...

ഇരട്ടക്കൊലപാതകം പ്രതി അറസ്റ്റില്‍

വെള്ളമുണ്ട പന്ത്രാണ്ടാം മൈല്‍ കൊലപാതകം പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ പഞ്ചായത്തിലെ കലമാട്ടുമ്മല്‍ മരുതോരുമ്മല്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍(45)നെയാണ് മാനന്തവാടി ഡി വൈ എസ് പി. കെ.എം...

പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി ചുണ്ടക്കുന്ന് കോളനിയിലെ ആദിവാസി യുവാവായ വിനീഷിനെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കോളനിക്കാര്‍ മാനന്തവാടി ടൗണിലൂടെ പ്രതിഷേധ പ്രകടനം നടത്തി.

ആനുകൂല്യം നിഷേധിച്ചു; പ്രതിഷേധവുമായി കുടുംബങ്ങള്‍

ഉരുൾപൊട്ടലും മണ്ണിടിച്ചിലിനെ തുടർന്ന് മാറ്റി പാർപ്പിച്ച ആദിവാസി തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിച്ചു. തൊഴിലാളികൾ മാനന്തവാടി വില്ലേജ് ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദർശിനി എസ്റ്റേറ്റിലെ തൊഴിലാളികൾക്കാണ്...

മാതൃകയായി നീലേശ്വരം ലയണ്‍സ് ക്ലബ്

ഇരു കിഡ്ണികളും തകരാറിലായി ഡയാലിസീസിന് വിധേയനാവുന്ന യുവാവിന് കാസര്‍കോട് നീലേശ്വരം ലയണ്‍സ് ക്ലബിന്റെ കൈതാങ്ങ്. മാനന്തവാടി വള്ളിയൂര്‍കാവ് ചോലാമലയില്‍ ബിജു ആന്റണിയുടെ ഒരു വര്‍ഷത്തെ ഡയാലിസീസിനുള്ള തുക നല്‍കിയാണ് യുവാവിനും...

MORE FROM WAYANADVISION

LATEST NEWS