ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

മാനന്തവാടി: ബി.ജെ.പിക്കും മോദി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി.ജെ.പിയുടേത് വിഭജന രാഷ്ട്രീയം മാത്രമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പ്രിയങ്ക. ഇന്ത്യ ഉണ്ടാക്കിയ പ്രശസ്തിയും...

മാവോയിസ്റ്റ് സാന്നിധ്യം പരിശോധന കര്‍ശനമാക്കി

തിരുനെല്ലി അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. കഴിഞ്ഞ ദിവസം കുടക് കേരള അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടക ആന്റി നെക്‌സല്‍ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി. കുടക് കാപ്പിതോട്ടങ്ങളിലും കേരള...

മതില്‍ തകര്‍ന്ന് വീണ് ബൈക്കുകള്‍ക്ക് നാശനഷ്ടം

മാനന്തവാടി: മാനന്തവാടിയില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീണ് ബൈക്കുകള്‍ക്ക് നാശനഷ്ട്ടം. മാനന്തവാടി ബസ്സ് സ്റ്റാന്റിലെ സി.എസ്.ഐ പള്ളിയുടെ മതില്‍ തകര്‍ന്നാണ് 2 ബൈക്കുകള്‍ പൂര്‍ണ്ണമായും രണ്ട് ബൈക്കുകള്‍ ഭാഗീകമായും തകര്‍ന്നത്....

പ്രിയങ്കഗാന്ധിയെ സ്വീകരിക്കാന്‍ മാനന്തവാടി ഒരുങ്ങി

11.15 ഓടെ പ്രിയങ്ക കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്ന് ഹെലികോപ്ടറില്‍ മാനന്തവാടിക്ക് പുറപ്പെടും. തുടര്‍ന്ന് മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. ഉച്ചക്ക് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കും.

മാനന്തവാടിയില്‍ ഗതാഗത നിയന്ത്രണം

പ്രിയങ്കയുടെ സന്ദര്‍ശനം.മാനന്തവാടിയില്‍ ഗതാഗത നിയന്ത്രണം.രാവിലെ 7 മുതല്‍ പ്രിയങ്കഗാന്ധി പോകുന്നത് വരെ മാനന്തവാടി വള്ളിയൂര്‍കാവ്-കൈതക്കല്‍-പനമരം റൂട്ടിലും ചെറ്റപ്പാലം ബൈപ്പാസ് വഴിയും ഒരു വാഹനവും കടത്തിവിടുന്നതല്ലെന്ന് പോലീസ് അറിയിച്ചു

പീഢാനുഭവ സ്മരണയില്‍ കുരിശുമല കയറ്റം

പീഢാനുഭവ സ്മരണയില്‍ പിലാക്കാവ് സെന്റ് ജോസഫ് ദേവാലയത്തിലെ 62-ാമത് കുരിശിന്റെ വഴി. ഇടതൂര്‍ന്ന വനത്തിലൂടെ മൂന്ന് കിലോമീറ്ററിലധികം കുന്നില്‍ മുകളിലേക്കുള്ള യാത്ര വയനാട്ടിലെ അറിയപ്പെടുന്ന പാപ പരിഹാര യാത്ര കൂടിയാണ്. പ്രളയം നാശം...

കനത്തമഴയില്‍ വീട് തകര്‍ന്നു

കാട്ടിക്കുളം: അപ്രതീക്ഷ കാറ്റിലും മഴയിലും കാട്ടിക്കുളം പുഴവയലില്‍ വീട് തകര്‍ന്നു. പുഴവയല്‍ ശ്രീഭവന്‍ നന്ദീനിയുടെ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നത് കഴിഞ്ഞ ദിവസം വൈകുന്നേരത്തെ കാറ്റില്‍ ഇരുമ്പ് കമ്പികളടക്കമുള്ളവ പൊട്ടി പുറത്തേക്ക് വീണു കമ്പി...

കനത്തമഴ ആലിപ്പഴ വര്‍ഷം

വേനല്‍ മഴ മാനന്തവാടിയില്‍ ആലിപ്പഴ വര്‍ഷവും നാശനഷ്ടങ്ങളും. വ്യാഴാഴ്ച വൈകിട്ടോടെ ആഞ്ഞടിച്ച വീശിയ കാറ്റിലും ആലിപ്പഴത്തോടെ പെയ്ത മഴയിലുമാണ് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായത്. ശക്തമായ ആലിപ്പഴ വര്‍ഷത്തോടെ മാനന്തവാടിയില്‍ വേനല്‍മഴ. വ്യാഴാഴ്ച വൈകുന്നേരം...

മാനന്തവാടിയില്‍ പ്രത്യേക ഹെലിപാഡ്

സഹോദരന് വോട്ട് അഭ്യര്‍ത്ഥിച്ച് സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍. പ്രിയങ്കയ്ക്ക് പറന്നിറങ്ങാന്‍ മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ പ്രത്യേക ഹെലിപ്പാഡും ഒരുങ്ങി. നാളെ രാവിലെ 9 മണിക്ക് പ്രിയങ്ക മാനന്തവാടി...

പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

പനമരം നീരട്ടാടിയില്‍ പുഴയില്‍ കര്‍ണ്ണാടക സ്വദേശി മുങ്ങി മരിച്ചു. ഗുണ്ടല്‍പേട്ട സ്വദേശി മഹേഷാണ് മരിച്ചത്. 28 വയസായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടം. പുഴയില്‍ കാണാതായ മറ്റു രണ്ടു പേരെ...

Latest