എംകെ ജിനചന്ദ്രന്‍ വയനാടിന്റെ രാഷ്ട്രീയ സൂകൃതം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍

എംകെ ജിനചന്ദ്രന്‍ വയനാടിന്റെ രാഷ്ട്രീയ സൂകൃതം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍. കല്‍പ്പറ്റയില്‍ എംകെ ജിനചന്ദ്രന്‍ ജന്മശത്ാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ എംപി വീരേന്ദ്രകുമാര്‍ എംപി അദ്ധ്യക്ഷനായിരുന്നു. എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി...

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്‌ : ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

കല്‍പ്പറ്റ: ജില്ല വര്‍ഷങ്ങളായി നേരിടുന്ന ഏറ്റവും ഗുരുതരമായ വികസന പ്രശ്നം പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്‌ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ്. വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് ടൂറിസം രംഗത്ത് വന്‍...

ജില്ലാ പദ്ധതി: കൂടിയാലോചന നടത്തി

ത്രിതല പഞ്ചായത്തുകള്‍ നഗരസഭകള്‍ വകുപ്പുകള്‍ എന്നിവയുടെ പദ്ധതി രൂപീകരണം ജില്ലാ പദ്ധതി രേഖയിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്നും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നും ഒ.ആര്‍.കേളു എം.എല്‍.എ. പറഞ്ഞു. ജില്ലയുടെ ആവാസ വ്യവസ്ഥ...

ഇന്റഗ്രൽ സ്റ്റുഡന്റ്‌സ് സമ്മിറ്റ് പ്രൗഢമായി

മൗണ്ട് റാസി: കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി നടന്ന ഇന്റഗ്രല്‍ സ്റ്റുഡന്റ് സമ്മിറ്റ് ഇന്നലെ വൈകീട്ട് അഞ്ചിന് നടവയല്‍ സി എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്നു.. വയനാട് ജില്ലയിലെ...

വൈത്തിരി പഞ്ചായത്തിലെ കുടുംബശ്രീ സ്കൂള്‍ പ്രവേശനോത്സവം CPM ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

വൈത്തിരി പഞ്ചായത്തിലെ കുടുംബശ്രീ സ്കൂള്‍ പ്രവേശനോത്സവം CPM ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ലക്കിടിയിലെ അഞ്ജലി അയല്‍കൂട്ടം സംഘടിപ്പിക്കുന്ന സ്കൂള്‍ പരിപാടിയിലാണ് യെച്ചൂരി പങ്കെടുത്തത്.കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ...

ആദിവാസി ജനതയുടെ പ്രതി രോധത്തിന്റെ കഥ പറഞ് കൊയ്ത്ത-ഡോക്യുമെന്ററി.

കൊയ്ത്ത'അവശേഷിക്കുന്ന പ്രതിരോധത്തിന്റെ പാട്ടുകൾ . കൽപ്പറ്റ: കാടു നഷ്ട്ടവന്റെ വീടു നഷ്ട്ടപ്പെട്ടവന്റെ വിലാപങ്ങൾ പകർത്തി കാടിനോട് നാട് ചെയ്യുന്ന അനീതികളെ പരാവർത്തനം ചെയ്യുകയാണ് കൊയ്ത്ത എന്ന ഡോകുമെന്ററി. ആദിവാസികളുടെ ജീവിതമോ അവരുടെ സംഗീതമോ ഇന്ന് പുറം...

യുവജന കാര്യ യുവജന ക്ഷേമ നിയസഭ സമിതി വയനാട്ടിൽ തെളിവെടുപ്പ് നടത്തി

കൽപ്പറ്റ സിവിൽ സ്റ്റേഷൻ മിനി കോൺഫറൻസ് ഹാളിൽ യുവജനങ്ങളിൽ നിന്നും പരാതികൾ കേട്ടു പരാതിയിൻമേൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിശധീകരണം തേടുമെന്ന് സമിതി ചെയർമാൻ ടി.വി രാജേഷ് എം.എൽ.എ പറഞ്ഞു 'R രാജേഷ്...

സിറ്റിസണ്‍സ് ലൈബ്രറി ചാമ്പ്യന്‍മാരായി

മുട്ടില്‍ പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് നടത്തിയ കേരളോത്സവത്തില്‍ 141 പോയിന്റ് നേടി തെനേരി സിറ്റിസണ്‍ ലൈബ്രറി ഓവറോള്‍ ചാമ്പ്യന്‍മാരായി. 115 പോയിന്റ് നേടി കെ.ബി.സി.ടി. വായനശാല റണ്ണേഴ്‌സപ്പ് ചാമ്പ്യന്‍ഷിപ്പ് നേടി. മുട്ടില്‍...

ഫാഷിസ്റ്റ് വിരുദ്ധ റാലിയും മാനവ സംഗമവും ഇരുപതാം തീയ്യതി

വര്‍ഗ്ഗീയതക്ക് മറുപടി ബഹുസ്വരത എന്ന പ്രമേയത്തില്‍ മുസ്ലീം യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിയും മാനവ സംഗമവും ഇരുപതാം തീയ്യതി കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റിയില്‍...

ക്ഷേമനിധി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ജനുവരിയോടെ വയനാട് ജില്ലയില്‍ ക്ഷേമനിധി ഓഫീസ് തുറക്കാനും തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു...

Latest