സി പി ഐ എം വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ സമാപിച്ചു

പ്രാദേശിക തലത്തിലൂന്നി ജനകീയ വിഷയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുക എന്ന തീരുമാനമായി സി പി ഐ എം വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ സമാപിച്ചു. വര്‍ഗീയ ഫാസിസ്റ്റ് വിഭത്തിന് തടയിടാന്‍ മതനിരപേക്ഷ ശക്തികളുടെ...

അനാഥാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന – ആരോഗ്യമന്ത്രി

സര്‍ക്കാര്‍ അനാഥാലയങ്ങളിലും ഇത്തരം ഉദ്ദേശത്തോടെ പ്രവര്‍ ത്തിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ സുര ക്ഷിതത്വം ഉറ പ്പാക്കുന്ന തിന് പരിശോധന നട ത്തുമെ ന്ന് ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍...

ഐ.എന്‍.ടി.യു.സി.കല ക്ടറേ റ്റിലേ ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ചുമട്ടു തൊള ഴിലാ ളി ദ്രോഹഓര്‍ഡി നന്‍സ് പിന്‍വ ലിക്കു ക,രൂക്ഷമാ യ വില ക്കയ റ്റം തട യുക,ചുമട്ടുതൊ ഴിലാ ളി ക്ഷേമ നിധി ബോര്‍ഡി ലെ ഫണ്ട്...

പുതിയ നായകന്‍ ഗഗാറിന്‍

. നിലവിലെ സിപിഎം ജില്ലാ സെക്രട്ടറി എം വേലായുധന്‍ മാറി.. പുതിയ സിപിഎം ജില്ലാസെക്രട്ടറിയായി തോട്ടംതൊഴിലാളിയൂണിയന്‍ നേതാവ് കൂടിയായ പി ഗഗാറിന്‍.

ആവേശ ചെങ്കടലായി സിപിഎം ജില്ലാ സമ്മേളനം തുടരുന്നു.

ആശയപരമായും സംഘടനപരമായും കേരളത്തിലെ യുഡിഎഫ് സംവിധാനം തകര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേറ്റുകള്‍ക്കുവേി ജിഎസ്ടി നടപ്പാക്കി മോദി ഭരണം ജനങ്ങളെ പിഴിയുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നടക്കുന്ന സിപിഎം...

പ്രതിഷ്ഠാദിന മഹോത്സവം

കല്‍പ്പറ്റ:കരടിമണ്ണ് ശ്രീ ഭദ്രകാളീ ദുര്‍ഗ്ഗാദേവീക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാദിന മഹോത്സവം 2018-ഫെബ്രുവരി 19,20,21,എീ തിയ്യതികളില്‍ നടക്കും.ആദ്യ സംഭാവന കെ.ജെ.ജീവേന്ദ്രനില്‍ നിും ക്ഷേത്രം സെക്രട്ടറി കെ.യു കൃഷ്ണദാസ് സ്വീകരിച്ചു.ബാലകൃഷ്ണന്‍ മാരാര്‍ അധ്യക്ഷത വഹിച്ചു.ശ്യാം ബാബു,കെ.ഷൈജു,മാതൃ സമിതിയിലെ പി.പ്രിയ,കെ.ബി.വസന്ത,കെ.കെ.ചി,എം.സുഭദ്ര...

മണ്ഡല മഹോത്സവം സമാപനം

കല്‍പ്പറ്റ:കല്‍പ്പറ്റ ശ്രീമാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ മണ്ഡലമാസത്തിന് സമാപനം കുറിച്ചുകൊണ്ട് സര്‍വ്വൈശ്വര്യപൂജയും,ലളിതസഹസ്രനാമ അര്‍ച്ചനയോടുകൂടിയുള്ള വിശേഷാല്‍ വിളക്ക് പൂജയും നടത്തി.നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി.പൂജാചടങ്ങുകള്‍ക്ക് മേല്‍ശാന്തി ശിവദാസ് ഐയ്യര്‍,വിജയന്‍ പൂജാരി,ആര്‍.മഹാലിംഗം എിവര്‍ കാര്‍മ്മികത്വം വഹിച്ചു.മാരിയമ്മന്‍ ദേവി ഭജന സംഘത്തിന്റെ...

വയനാട് ഫവര്‍ഷോയില്‍ സാഹസികത ഇഷ്ടപ്പെടുവരെ കാത്ത് ‘പൊളാരിസ് ഡ്രൈവ്’

കല്‍പ്പറ്റ: വയനാട് ഫവര്‍ഷോയില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുയിനമായി 'പൊളാരിസി'ലെ സാഹസികയാത്ര മാറുു. സാഹസികത ഇഷ്ടപ്പെടുവര്‍ക്കും ഓഫ് റോഡ് യാത്ര ആഗ്രഹിക്കുവര്‍ക്കുമായാണ് കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ സത്യം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കു ഫഌര്‍ഷോയില്‍ പൊളാരിസ് യാത്ര...

ഡബ്ല്യു.എം.ഒ.ഇമാം ഗസാലി ആട്‌സ് ആന്റ് സയന്‍സ് കോളേജ് കെട്ടിട ഉദ്ഘാടനം ഡോ.ഗള്‍ഫാര്‍ പി മുഹമ്മദലി നിര്‍വ്വഹിചു

കല്‍പ്പറ്റ:കൈതക്കല്‍ കാപ്പുംചാല്‍ സി.എച്ച്.വില്ലേജില്‍ .ഡബ്ല്യു.എം.ഒ.ഇമാം ഗസാലി ആട്‌സ് ആന്റ് സയന്‍സ് കോളേജ് കെ'ിട ഉദ്ഘാടനം ഡോ.ഗള്‍ഫാര്‍ പി മുഹമ്മദലി നിര്‍വ്വഹിച്ചു.ഡ'്യ.എ.ഒ.പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.ഡ'്യ.എം.ഒ.കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി കവീനര്‍ മായന്‍ മണിമ...

സിപിഎം ജില്ലാ സമ്മേളനംകോടിയേരി ഉദ്ഘാടനം ചെയ്തു

ആശയപരമായും സംഘടനപരമായും കേരളത്തിലെ യുഡിഎഫ് സംവിധാനം തകര്‍ുവെ് സിപിഎം സംസ്ഥാന സെക്ര'റി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ജിഎസ്ടി നടപ്പാക്കി മോദി ഭരണം ജനങ്ങളെ പിഴിയുകയാണെും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നടക്കു സിപിഎം...

Latest