ഫാഷിസ്റ്റ് വിരുദ്ധ റാലിയും മാനവ സംഗമവും ഇരുപതാം തീയ്യതി

വര്‍ഗ്ഗീയതക്ക് മറുപടി ബഹുസ്വരത എന്ന പ്രമേയത്തില്‍ മുസ്ലീം യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിയും മാനവ സംഗമവും ഇരുപതാം തീയ്യതി കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റിയില്‍...

ക്ഷേമനിധി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ജനുവരിയോടെ വയനാട് ജില്ലയില്‍ ക്ഷേമനിധി ഓഫീസ് തുറക്കാനും തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു...

ഡോക്ടറേറ്റ് നേടി ആദിവാസി യുവാവ് നാടിനു അഭിമാനമായി

കല്‍പ്പറ്റ: ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി ആദിവാസി യുവാവ് നാടിനു അഭിമാനമായി. പുല്‍പ്പള്ളി കാപ്പിക്കുന്ന് മുണ്ടക്കുറ്റി കുറുമ കോളനിയിലെ പരേതനായ ശങ്കരന്‍-നാണി ദമ്പതികളുടെ മകന്‍ നാരായണനാണ്...

കുടുംബശ്രി ജില്ലാ മിഷന്റെ ലസിതം 2017

പാരമ്പര്യ കലകളുടെ നേരാവിഷ്‌കാരവും പരിശീലനവും ഉദ്ദേശിച്ച് കുടുംബശ്രി ജില്ലാ മിഷന്റെ ലസിതം എന്ന പേരില്‍ ക്ലാസിക്കല്‍ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് ഭാരവഹികള്‍ കല്‍പ്പറ്റ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .ഈ മാസം 17,18,19 തിയതി...

കാടകം 2017 ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു

ദേശീയ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ സാമൂഹ്യവനവല്‍കരണ വിഭാഗം,ഗവ.പ്രൈമറി സ്‌ക്കുള്‍ ചിത്രഗിരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാടകം 2017 എന്ന പേരില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. കുട്ടികള്‍ക്കുള്ള കൊളാഷ് .പോസ്റ്റര്‍ രചന മത്സരങ്ങളും പരിപാടിയുടെ...

മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു

മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു.പനമരത്തെ പ്രാദേശിക ലേഖകന്‍ ബിജു നാട്ടുനിലത്തിനാണ് ഇന്നലെ രാത്രി അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ബിജു പനമരത്തെ ഗവ.ഹോസ്പിറ്റലില്‍ ചികിത്സയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചു.കുറച്ച് ദിവസം മുമ്പ് ബിജു അടക്കമുള്ള പ്രദേശത്തെ മാധ്യമ...

ലൈലയുടെ ആഹ്ലാദം

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം നേടിയ ഇംഗ്ലീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോയുടെ ദ റിമൈന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിന് ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ച ഒരാള്‍ വയനാട് കല്‍പ്പറ്റയില്‍ ഉണ്ട്. ...

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു. മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രിന്റെ് നേതൃത്വത്തിലാണ് 3 താലൂക്ക് കേന്ദ്രങ്ങളിലും പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചത്. മാനന്തവാടിയില്‍ ഐ.എന്‍.റ്റി.യു.സി. താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍...

കോഫീ ദിന ഫോട്ടോഗ്രാഫി മത്സരം

കൽപ്പറ്റ: അന്താരാഷ്ട്ര കോഫീ ദിനാചരണത്തോടനുബന്ധിച്ച് അന്താരാഷ്ട്ര കോഫീ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. കാപ്പി നിങ്ങൾക്കും എനിക്കും എന്നതാണ് വിഷയം.ഒന്നാം സമ്മാനാർഹർക്ക് ആയിരം ബ്രിട്ടീഷ് പൗണ്ടും രണ്ടാം സമ്മാനർഹർക്ക് അഞ്ഞൂറ് ബ്രിട്ടീഷ് പൗണ്ടുമാണ് സമ്മാനമായി...

കുറിച്യാര്‍മല പീവീസ് എസ്റ്റേറ്റില്‍ ഇനി അനിശ്ചിതകാല സമരം

കുറിച്യാര്‍മല പീവീസ് എസ്റ്റേറ്റില്‍ ഇനി അനിശ്ചിതകാല സമരം.ശമ്പളവും ബോണസും നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. നാളെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പൊഴുതന ടൗണില്‍ റോഡ്...

Latest