നവകേരളത്തിന് കൈത്താങ്ങായി പോലീസ് ഉദ്യോഗസ്ഥന്‍

രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ രമേശന്‍ തെക്കേടത്ത് മാതൃകയായി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം...

ശുചീകരണ മേഖല-സ്വകാര്യവല്‍ക്കരണ നീക്കം ചെറുക്കുക

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഖ്യ ചുമതലയായിരുന്ന പൊതുജനാരോഗ്യവും ശുചീകരണ പ്രവര്‍ത്തനങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നയത്തിനെതിരെ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി കല്‍പ്പറ്റ...

ഒരു ദിവസത്തെ വരുമാനം നല്‍കി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ മുഴുവന്‍ മെമ്പര്‍മാരുടെയും ഒരു ദിവസത്തെ വരുമാനം നല്‍കി. കല്‍പ്പറ്റ അഫാസ് ഹോട്ടലില്‍...

നവകേരളത്തിന് കരുത്തേകാന്‍ എസ്‌കെഎംജെ എന്‍എസ്എസ് യൂണിറ്റ്

തൃശ്ശൂര്‍ സെന്റ് അലോഷ്യസ് കോളേജ് യുഎഇ അലുമിനിയുമായി സഹകരിച്ച് വയനാട്ടിലെ തുര്‍ക്കി ജീവന്‍ രക്ഷാസമിതിക്ക് ആവശ്യമായ പത്തോളം ലൈഫ് ജാക്കറ്റുകളും കുട്ടികള്‍ക്ക് നീന്തല്‍ പഠിപ്പിക്കുവാന്‍ ആവശ്യമായ ഉപകരണങ്ങളും രക്ഷാ ബോട്ടിനുള്ള...

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക; ജനാധിപത്യ മഹിളാ അസോസിയേഷന്‍

സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാട് ജില്ല കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സാക്ഷ്യം വഹിച്ചത്. ഒരു അതിജീവനത്തിന്റെ പാതയിലാണ് വയനാട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും ദുരിതബാധിതരെ സഹായിക്കുന്നതിനും മഹിളാപ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന്...

നവകേരളത്തിന് സഹായഹസ്തങ്ങള്‍

പനമരം പാട്ടുപെട്ടി വാട്സാപ് ഗ്രൂപ്പും റിഥം ഓഫ് വയനാട് മ്യൂസിക് ഗ്രൂപ്പും സംയുക്തമായി പനമരത്ത് സംഗീതം സാന്ത്വനം ഗാനമേള നടത്തി സമാഹരിച്ച 70000 രൂപ പ്രളയാനന്തര അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

മാതൃകയായി ആരാധനാലയങ്ങള്‍

നവകേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് തമിഴ്നാട് നീലഗിരി കൊളപ്പള്ളി മൗണ്ട് സിനായ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് സിംഹാസന ദേവാലയം മാതൃകയായി. 50...

നവകേരളത്തിന് കൈകോര്‍ത്ത് ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍

നവകേരളത്തിനായി ഒരുമിച്ച് ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റ്‌സ് നവകേരളം പുനര്‍നിര്‍മ്മാണത്തിന് കൈകോര്‍ത്ത് ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍. വിദ്യാര്‍ഥികളില്‍ നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പിരിച്ചെടുത്തത് ഒരുലക്ഷം...

ലഹരിക്കെതിരെ ഹ്രസ്വചിത്രമൊരുക്കി എസ്.കെ.എം.ജെ-യിലെ എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികള്‍

എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് ലഹരിക്കെതിരെയുള്ള ബോധവല്‍കരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഹ്രസ്വചിത്രം-സ്ഥിതം പ്രകാശനം ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷ് ഹ്രസ്വചിത്രത്തിന്റെ സി.ഡി. പ്രകാശനം ചെയ്തു. സ്‌കൂള്‍...

നവകേരളത്തിന് കൈത്താങ്ങായി ഹോട്ടല്‍ തൊഴിലാളികളും

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന് കൈത്താങ്ങായി ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍...

MORE FROM WAYANADVISION

LATEST NEWS