കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു

കല്‍പ്പറ്റ ബൈപ്പാസില്‍ കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന സര്‍വ്വീസ് പൈപ്പ് തകര്‍ന്ന് മേപ്പാടി കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനില്‍ ജല പ്രളയം. കല്‍പ്പറ്റ ഗൂഡലായി കുന്നിലെ ജല സംഭരണിക്ക് സമീപമുള്ള പ്രധാന പൈപ്പാണ് പൊട്ടി...

പ്രളയാനന്തര പുനര്‍നിര്‍മ്മാണം ജില്ലക്ക് 696 ലക്ഷം

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ എം.പി.മാര്‍ തങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കേരള സര്‍ക്കാരിന് നല്‍കിയ തുകയില്‍ ജില്ലക്ക് 696 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിച്ചു. പ്രളയക്കെടുതി, ദുരിതാശ്വാസ, പുനരധിവാസ...

മാനന്തവാടി ബ്ലോക്കില്‍ 200 വീടുകളുടെ താക്കോല്‍ കൈമാറി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പി.എം.എ.വൈ പദ്ധതികളില്‍ പൂര്‍ത്തിയായ 200 വീടുകളുടെ താക്കോല്‍ദാനം സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച വീടുകളാണ് ഗുണഭോക്താക്കള്‍ക്കു കൈമാറിയത്....

മുഖ്യമന്ത്രി വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

കാശ്മാരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച ധീരജവാന്‍ വി.വി വസന്തകുമാറിന്റെ തൃക്കൈപ്പറ്റ കുടുംബ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയില്‍ വസന്തകുമാറിന്റെ ഭാര്യക്ക് താല്‍പര്യമില്ലെങ്കില്‍ എസ്.ഐ തസ്തികയില്‍ നിയമനം നല്‍കുമെന്ന്...

സൂര്യാഘാതം ജോലി സമയം ക്രമീകരിച്ചു

ജില്ലയില്‍ വാളാട്, മേപ്പാടി മേഖലകളില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ തോട്ടംതൊഴിലാളി, നിര്‍മ്മാണതൊഴിലാളി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മെയ് 31 വരെ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 3 വരെ...

കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മമ്മൂട്ടി എത്തി

പുല്‍വാമയില്‍ തീവ്രവാദിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ നടന്‍ മമ്മൂട്ടിയെത്തി. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി തൃക്കൈപ്പറ്റ വസന്തകുമാറിന്റെ വീട്ടിലെത്തിയത്. നടന്‍ അബു സലീം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും മമ്മൂട്ടിയ്ക്ക് ഒപ്പം...

അഗതി രഹിത കേരളം സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച്ച

അഗതി രഹിത കേരളം സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കല്‍പ്പറ്റ...

തൊഴിലുറപ്പ് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്യുക, ജോലി ചെയ്ത് ഏഴ് ദിവസത്തിനകം കൂലി നല്‍കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ആര്‍.ജി.എ വര്‍ക്കേഴ്സിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ പ്രസിഡന്റ് എ.വിജയന്‍...

ധീരജവാന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം

ധീരജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കുടുംബത്തിന് 25 ലക്ഷംരൂപ സര്‍ക്കാര്‍ സഹായം നല്‍കും. വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രി സഭായോഗത്തില്‍ തീരുമാനം.കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. വീടുവെച്ച് നല്‍കാനും...

തടയണ നിര്‍മ്മിച്ചു

ജലക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പന്തി പൊയില്‍ ദാറുല്‍ ഹുദ എസ്.കെ.എസ്.ബി.വി യുടെ ആഭിമുഖ്യത്തില്‍ തടയണ നിര്‍മ്മിച്ചു. പോള പോക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഉസ്താദുമാരായ മുഹമ്മദലി യമാനി ,ഖാലിദ് മൗലവി ചെന്നലോട്, മുഹമ്മദ്...

Latest