- Advertisement -

- Advertisement -

Browsing Category

Newsround

ഡബ്ലിയു എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

ഡബ്ലിയു എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് മുട്ടില്‍ ഡബ്ലിയു എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്.ബിസിഎ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കും ടീച്ചേഴ്‌സിനുമാണ്…

ബി.എം.ഇ.എസ്.ഐ ദേശീയ ജോയിന്റ് സെക്രട്ടറി വയനാട് സ്വദേശി സരുണ്‍ മാണി

ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയായ 'ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യ (BMESI)യുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തിരഞ്ഞെടുത്തു.സംഘടനയുടെ…

ജീവനക്കാരന് കോവിഡ് ഹോര്‍ട്ടിക്കോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രം അടച്ചു

ഹോര്‍ട്ടി കോര്‍പ്പിലെ ജിവനക്കാരന് കോവിഡ് സ്ഥിതികരിച്ചതിനെ തുടര്‍ന്ന് ബത്തേരി അമ്മായി പാലത്ത് പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രം താല്‍കാലികമായി അടച്ചതായി ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ അധികൃതര്‍ അറിയിച്ചു.നിലവില്‍…

മാനന്തവാടി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും, മഴക്കാല മുന്നൊരുക്ക ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ്…

കലക്ടര്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ജില്ലാ കലക്ടര്‍ രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് മേപ്പാടി സെന്ററില്‍ നിന്ന്.ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള തന്റെ രണ്ടാമത്തെ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ മേപ്പാടി എ.പി.ജെ അബ്ദുള്‍ കലാം സ്മാരക ഹാളിലെ വാക്‌സിന്‍…

പരീക്ഷകള്‍ ഉപേക്ഷിക്കണം: ടീച്ചേഴ്‌സ് അസോസിയേഷന്‍

കോവിഡ് വ്യാപനം രൂക്ഷമായ  സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉപേക്ഷിക്കണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.സാഹചര്യം വ്യക്തമായി പരിശോധിച്ചശേഷമേ പ്രാക്ടിക്കല്‍ പരീക്ഷ നടത്താവുവെന്നും…

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസിൽ വർധന; പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പു തലത്തിൽ പ്രതിരോധ പ്രവർത്തനം നടത്തും. കൊവിഡ്…

ബ്ലു അമ്പര്‍ല ഡേ പരിപാടിക്ക് ബത്തേരിയില്‍ തുടക്കം

ആണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെ ബ്ലു അമ്പര്‍ല ഡേ പരിപാടിക്ക് ബത്തേരിയില്‍ തുടക്കമായി. ശ്രേയസ്സ് ബത്തേരിയും, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബട്ടര്‍ ഫ്‌ളൈന്യൂവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.…

കൊവിഡ് വ്യാപനം രൂക്ഷമായതോടെ വ്യാപാരമേഖലയും പ്രതിസന്ധിയില്‍

144 പ്രഖ്യാപിച്ചതോടെ ടൗണിലേക്ക് ആളുകള്‍ എത്താതായതോടെയാണ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ജില്ലയിലെ വ്യാപാരമേഖല പതിയെ കരകയറുന്നതിന്നിടെയാണ് കൊവിഡ് രണ്ടാംതരംഗം വീണ്ടും മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.…

കൊവിഡ് രണ്ടാംതരംഗത്തില്‍ ആടിയുലഞ്ഞ് സ്വകാര്യബസ് മേഖല

പോസിറ്റീവാകുന്നവരുടെ എണ്ണം കൂടിയതോടെ കര്‍ശനമായ നിയന്ത്രണങ്ങളും യാത്രക്കാരുടെ അഭാവവുമാണ് സ്വകാര്യബസ് മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്.നിലവില്‍ കൊവിഡ് പൊസിറ്റീവാകുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ബസ്സുകളില്‍ സീറ്റിംങ് ആളുകളെ മാത്രം…
You cannot copy content of this page