കൈതവള്ളി കോളനിയിലെ ജീവിതങ്ങള്‍

ആദിവാസികള്‍ക്കായി കോടികള്‍ ചിലവഴിക്കുമ്പോഴും തൃശ്ശിലേരി കൈതവള്ളി കോളനിയിലെ 65 കാരനായ ബാലനും കുടുംബവും മരുന്ന് വാങ്ങാന്‍ ഗതിയില്ലാതെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്നു. മുന്‍പ് ക്ഷീര വികസന വകുപ്പില്‍ നിന്നും...

സ്‌നേഹ വിരുന്ന് സമ്മാനങ്ങളുമായി പരിഷത് കുട്ടനാട്ടിലേക്ക്

പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കുട്ടനാടിന് വയനാടിന്റെ സഹായവുമായി ശാസ്ത്രസാഹിത്യ പരിഷത് വയനാട് ജില്ലാ കമ്മിറ്റി. സ്‌നേഹ വിരുന്നുകള്‍ സംഘടിപ്പിച്ചു. സ്‌നേഹ വിരുന്നുകളുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്.ഡി.എം എല്‍.പി...

പന്നികര്‍ഷകര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

വയനാട് ജില്ലയിലെ പന്നികര്‍ഷകരോട് അധികൃതര്‍ കാണിക്കുന്ന ദ്രോഹ നടപടികര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് സൈ്വന്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പന്നി തീറ്റ കൊണ്ടുവരുന്ന...

നവകേരളത്തിന് കൈത്താങ്ങായി പോലീസ് ഉദ്യോഗസ്ഥന്‍

രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ രമേശന്‍ തെക്കേടത്ത് മാതൃകയായി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം...

പോലീസുകാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

പന്ത്രണ്ടാം മൈല്‍ ഇരട്ടക്കൊലപാതകം പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ നയിച്ച മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ, അന്വേഷണ സംഘത്തിലെ മറ്റു ഉദ്യോഗസ്ഥര്‍, കേരള പോലീസ് എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള വലിയ...

ഇരട്ടക്കൊലപാതകം; പ്രതി റിമാന്‍ഡില്‍

വെള്ളമുണ്ട പൂരിഞ്ഞി ദമ്പതികളുടെ കൊലപാതകം പ്രതിയെ റിമാന്റ് ചെയ്ത കോടതി കൂടുതല്‍ അന്വേഷണത്തിനായി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ചയാണ് കേസിലെ പ്രതി തൊട്ടില്‍പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ...

ചികിത്സാ സഹായം കൈമാറി

പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സെന്റ് മേരിസ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ സാനിയ ഷെല്‍ജന്റെ ചികിത്സാ സഹായ നിധിയിലേക്ക് പുല്‍പ്പള്ളി കെ.എസ്.ഇ.ബി.യിലെ മുഴുവന്‍ ജിവനക്കാരുടെയും നേത്യത്വത്തില്‍ സ്വരൂപിച്ച ഫണ്ട് കെ.എസ്.ഇ.ബി എ.ഇ...

ചെങ്ങന്നൂരിന് സഹായമായി വയനാട്ടുകാര്‍

പ്രളയം നാശം വിതച്ച ചെങ്ങന്നൂര്‍, പാണ്ടനാട് പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങളും വെള്ളം, തുണി, പാത്രം, അരി സാധനങ്ങള്‍, ഡെറ്റോള്‍, സോപ്പ്, സോപു പൊടി തുടങ്ങിയ സാധനങ്ങളുമായി സുമനസുകളെത്തി. സാക്ഷരതാ പ്രേരക്...

ശുചീകരണ മേഖല-സ്വകാര്യവല്‍ക്കരണ നീക്കം ചെറുക്കുക

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഖ്യ ചുമതലയായിരുന്ന പൊതുജനാരോഗ്യവും ശുചീകരണ പ്രവര്‍ത്തനങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നയത്തിനെതിരെ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി കല്‍പ്പറ്റ...

ഒരു ദിവസത്തെ വരുമാനം നല്‍കി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ മുഴുവന്‍ മെമ്പര്‍മാരുടെയും ഒരു ദിവസത്തെ വരുമാനം നല്‍കി. കല്‍പ്പറ്റ അഫാസ് ഹോട്ടലില്‍...

MORE FROM WAYANADVISION

LATEST NEWS