തൊവരിമലയില്‍ വന്‍ ഭൂസമരം

എടക്കല്‍ ഗുഹയോട് ചേര്‍ന്ന് കിടക്കുന്ന നെന്മേനി തൊവരിമലയില്‍ വന്‍ ഭൂസമരം. ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 104 ഏക്കര്‍ ഭൂമിയില്‍ ആറോളം കുടുംബങ്ങള്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചു. സി.പി.ഐ.എം.എല്‍ ...

കടുവയുടെ ആക്രമണത്തില്‍ വനപാലകന് പരിക്ക്

കുറിച്യാട് റെയിഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കരുണാകരന്‍ (55) ആണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെ വള്ളുവാടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇടതു കാലിന് സാരമായി...

ജില്ലയില്‍ 48 മണിക്കൂര്‍ മദ്യ നിരോധനം

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 23ന് വൈകിട്ട് ആറ് വരെ ജില്ലയില്‍ ജില്ലാ കളക്ടര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 21ന് വൈകിട്ട് ആറു മുതല്‍ 23ന് വൈകിട്ട് ആറ് വരെയാണ്...

വോട്ടവകാശം വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രം

കല്‍പ്പറ്റ: വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും വോട്ടുചെയ്യാമെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ അവകാശമുള്ളു. അതല്ലാതെ, പട്ടികയില്‍ പേരില്ലാത്തവര്‍ ആധാര്‍...

വോട്ടുചെയ്യാന്‍ 11 തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കും

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖല...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു

കാട്ടിക്കുളം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം യുവാവിനെതിരെ പോലീസ് കേസെടുത്തു തോല്‍പെട്ടി വെള്ളറയിലെ റിയാസ് 27 നെതിരെയാണ് തിരുനെല്ലി പോലീസ് കേസെടുത്തത്. വിവാഹം ചെയ്യുമെന്ന് പറഞ്ഞ് പ്രലോഭിച്ച് പല തവണ കര്‍ണ്ണാടക...

ബത്തേരി ടൗണിനെ കാവിയില്‍ മുക്കി എന്‍.ഡി.എ യുടെ റോഡ് ഷോ

ബത്തേരി ഗാന്ധി ജംഗ്ഷനില്‍ ആരംഭിച്ച് ബത്തേരി ചുങ്കത്താണ് റോഡ് ഷോ അവസാനിച്ചത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ബത്തേരിയെ കാവിയില്‍ മുക്കിയുള്ള റോഡ് ഷോ ആയിരുന്നു...

കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ നിര്‍മ്മല സീതാരാമന്‍

കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. പരാജയപ്പെട്ട എം.പിയാണ് രാഹുല്‍ എന്നും പ്രളയത്തിന്റെ ഉത്തരവാദി പിണറായി വിജയനാണെന്നും നിര്‍മ്മല സീതാരാമന്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ്...

ആകാശത്ത് വോട്ടില്ലെന്ന്: കോടിയേരി

വയനാട് മണ്ഡലം ചരിത്ര സംഭവമാവുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വോട്ട് എണ്ണുമ്പോള്‍ ആകാശത്ത് വോട്ടില്ലെന്ന കാര്യം തെളിയിക്കപ്പെടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി....

ഉയിര്‍പ്പിന്റെ പെരുന്നാള്‍

ഇന്ന് ഈസ്റ്റര്‍ ലോകമെങ്ങും ക്രൈസ്തവര്‍ പ്രത്യാശയുടെ പ്രതീകമായ ഉയിര്‍പ്പിന്റെ പെരുന്നാള്‍ ആഘോഷിക്കുന്നു. ഉയിര്‍പ്പുപെരുന്നാളുനോടനുബന്ധിച്ച് വയനാട്ടില്‍ വിവിധ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബ്ബാനകളിലും പ്രത്യേക ഉയിര്‍പ്പു ശുശ്രൂഷകളിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കുരിശു മരണത്തിന് ശേഷം മൂന്നാ...

Latest