ബോബി ടീസർ

https://youtu.be/nQj6zq5CuyQ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനായി എത്തുന്ന ചിത്രമാണ് ബോബി. മിയയാണ് നായിക.

പൃഥിരാജ് നായകനാകുന്ന കര്‍ണന്‍ ഈ വര്‍ഷം അവസാനം തുടങ്ങും; മലയാളത്തിനു പുറമെ നാല് ഭാഷകളില്‍

പൃഥിരാജ് നായകനാകുന്ന കര്‍ണന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം ആരംഭിക്കും. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍എസ് വിമലും പൃഥിരാജും ഒന്നിക്കുന്ന ചിത്രമാണ് കര്‍ണന്‍. മഹാഭാരതത്തിലെ കഥാപാത്രമായ കര്‍ണനായാണ് പൃഥ്വിരാജ്...

മലയാള സിനിമയില്‍ പുതിയ വിപ്ലവം ഒരുക്കി ‘പോരാട്ടം’ ചിത്രം

കോടികള്‍ മുടക്കി സിനിമകള്‍ നിര്‍മിക്കുന്ന മലയാള സിനിമയില്‍ നിന്നും മറ്റൊരു മാറ്റത്തിന്റെ കൊടുങ്കാറ്റാവുകയാണ് പോരാട്ടം എന്ന ചിത്രം. കാല്‍ ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കി റിലീസിംഗിന് തയ്യാറെടുക്കുകയാണ് പോരാട്ടം. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ...

പുലിമുരുകനില്‍ പുലിയെ കീഴ്പ്പെടുത്തിയ മോഹന്‍ലാല്‍ ഒടിയനില്‍ കീഴ്പ്പെടുത്തുന്നതെന്ത്?

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് സിനിമായായിരുന്നു പുലിമുരുകന്‍. മലയാള സിനിമ ചരിത്രങ്ങളെല്ലാം തിരുത്തി കുറിച്ച സിനിമയുടെ പ്രധാന ആകര്‍ഷണം കടുവയായിരുന്നു. ചിത്രത്തില്‍ പുലി എന്നാണ് പറയുന്നതെങ്കിലും യഥാര്‍ത്ഥ കടുവ സിനിമയുടെ കേന്ദ്ര...

ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു

ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. മുന്നറിയിപ്പിനു ശേഷം വേണു ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കാര്‍ബണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മാറ്റങ്ങളെ ചര്‍ച്ച ചെയ്യുന്നു....

വിജയ് ചിത്രം മെര്‍സലിന്റെ പോസ്റ്ററും ഓഡിയോ ടീസറും എത്തി

https://youtu.be/KXu9ETNHvdI ഇളയദളപതി വിജയ് നായകനാവുന്ന മെര്‍സലിന്റെ പുതിയ പോസ്റ്ററും ആദ്യഗാനത്തിന്റെ ഓഡിയോയും പുറത്തുവിട്ടു. വിജയ് ആരാധകരെ കയ്യിലെടുക്കാന്‍ മെര്‍സലിന്റെ ആദ്യ ഗാനം അലപോറാന്‍ തമിഴന്‍ എന്ന ഗാനത്തിന്റെ ഓഡിയോ ടീസറാണ് പുറത്തുവിട്ടത്. വിവേക് എഴുതിയ...

തെലുങ്കിലും തമിഴിലും റീമേക്കിന് ഒരുങ്ങി 100 ഡിഗ്രി സെല്‍ഷ്യസ്

രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ 100 ഡിഗ്രി സെല്‍ഷ്യസ് തമിഴിലും തെലുങ്കിലും റീമേക്കിന് ഒരുങ്ങുന്നു. മിത്രന്‍ ജവഹറാണ് സിനിമ ഇരുഭാഷകളിലും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ . അമലപോളായാരിക്കും പ്രധാന കഥാപാത്രങ്ങളിലൊരാളെ...

ഇ-ഹൊറര്‍ ചിത്രത്തിലെ ആദ്യ ഗാനം കാണാം

https://youtu.be/41xhsfaMQeU ഒരു ഇടവേശയ്ക്ക് ശേഷം ഗൗതമി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ഇ യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രാഹുല്‍ രാജ് സംഗീതം നല്‍കുന്ന ഗാനം സുനില്‍മത്തായി, വൈശാഖ് സിഎച്ച്‌, വിപിന്‍ സേവ്യര്‍, അപര്‍ണ...

കറുത്ത ജൂതനായി’ സലിം കുമാര്‍ 18ന് തീയറ്ററുകളില്‍ എത്തുന്നു

സലിംകുമാറിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം 'കറുത്ത ജൂതന്‍' 18ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ രചനയും സംവിധാനവും സലിം കുമാര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. എല്‍.ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ലാഫിങ് ബുദ്ധയുടെ ബാനറില്‍ സലിം...

രാജമാത പുതിയ ലുക്കില്‍

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ രാജമാത ശിവകാമി ദേവിയായി എത്തി രമ്യ കൃഷ്ണന്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു. രമ്യ കൃഷ്ണന്റെ കരിയറില്‍ വന്‍ നേട്ടമാണ് ശിവകാമി നേടിക്കൊടുത്തത്.ബാഹുബലിയിലെ കിടിലന്‍ അഭിനയത്തിനു ശേഷം ഉഗ്രന്‍ മെയ്ക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണു...

Latest