വിനീത് ശ്രീനിവാസന്റെ ലുക്ക് പുറത്തായി
എബി എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ വിനീതിന്റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്...
ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രത്തിന് പേര് നിശ്ചയിച്ചു
അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ ഊട്ടിയിലാണ് ആരംഭിച്ചത്. ഊട്ടിക്ക് ശേഷം കൊച്ചിയിലും സിനിമയുടെ ചിത്രീകരണം തുടരുമെന്ന് അറിയുന്നു. റോണി സ്ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന...
പൂമരം തിയറ്ററുകളിലേക്ക്
ഒറ്റപ്പാട്ട് കൊണ്ട് മലയാളി പ്രേക്ഷകരെ കാത്തിരിപ്പിന്റെ കപ്പലിലേറ്റിയ ചിത്രമാണ് പൂമരം. കാളിദാസ് ജയറാം ആദ്യമായി നായകനായി മലയാളത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈന്‍ ആണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ...
അമിത് ചക്കാലക്കലും തനുജയും പ്രധാന വേഷങ്ങളിലെത്തുന്ന മെല്ലെയുടെ മനോഹരമായ ട്രെയ്ലര് കാണൂ..
അമിത് ചക്കാലക്കലും തനുജയും പ്രധാന വേഷങ്ങളിലെത്തുന്ന മെല്ലെയുടെ മനോഹരമായ ട്രെയ്ലര് കാണൂ..
https://youtu.be/k38tWBrbKK4
വൈറലായി പ്രിഥ്വിയുടെ പാട്ട്
https://youtu.be/IuxwUkms0fk
പ്രിഥ്വിരാജ് വീണ്ടും ഗായകനായി എത്തിയ പാട്ടിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്. ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിലാണ് പ്രിഥ്വി ഒരിടവേളയ്ക്കു ശേഷം ഗായകനായത്. അരികില്‍ ഇനി എന്നു തുടങ്ങുന്ന...
വിവേഗത്തിന് കേരളത്തില്‍ ഗംഭീര വരവേല്പ്; ആദ്യ ദിനം മികച്ച കളക്ഷന്‍
വിവേഗത്തില്‍ അജിത്
അജിത് ചിത്രം വിവേഗത്തിന് റിലീസിംഗ് സെന്ററുകളില്‍ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം. ആദ്യ ദിവസം മലയാള ചിത്രങ്ങള്‍ക്കുപോലും ലഭിക്കാത്ത മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 2.90 കോടിയോളമാണ് റിലീസ് ദിന കളക്ഷന്‍....
ഓണം ആഘോഷമാക്കാന്‍ മലയാള സിനിമ ഒരുങ്ങി
ഓണം അടിച്ചുപൊളിക്കാന്‍ ഒരുങ്ങുന്ന മലയാളികളുടെ മുന്നിലേക്ക് വിഭവ സമൃദ്ധമായ സദ്യയുടെ രൂപത്തില്‍ അഞ്ച് ഗംഭീര ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുള്ളിക്കാരന് സ്റ്റാറാ'.ഇതില്‍ ഒരു ടീച്ചര്‍...
വില്ലനായി ഫഹദ്; ഏറ്റുമുട്ടാന്‍ ശിവകാര്ത്തികേയന്; നായികയായി നയന്‍സും; പൊളിച്ചടുക്കി വേലൈക്കാരന് ടീസര്‍
https://youtu.be/XCFNH1Bo0eo
തമിഴില്‍ ആദ്യമായി ചുവടുവെയ്ക്കുന്ന മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ ചിത്രം വേലൈക്കാരന് ടീസര്‍ പുറത്ത്. ശിവകാര്ത്തികേയന് നായകനാകുന്ന ചിത്രത്തില്‍ ഫഹദ് വില്ലന്റെ വേഷത്തിലാണ് എത്തുന്നത്. നയന്‍താരയാണ് നായിക.തനിഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന...
‘ചാര്‍ലീസ് ഏയ്ഞ്ചല്‍’സില് നായികയായി ആനന്ദം താരം അനാര്‍ക്കലി
യുവതാരങ്ങളായ റോഷന് മാത്യു, സൗബിന് സാഹീര്‍, ബാലു വര്‍ഗീസ്, ഗണപതി, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജി സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാര്‍ലീസ് ഏയ്ഞ്ചല്‍.' ഗ്രീന്‍ അഡ്വര്‍ടൈസിംഗ് പ്രൊഡക്ഷന്‍സ് ഇന്‍...