- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിൻ മാർച്ച് ഒന്ന് മുതൽ
രാജ്യം കൊവിഡ് പ്രതിരോധത്തിന്റെ രണ്ടാംഘട്ടത്തിലേയ്ക്ക്. മാർച്ച് ഒന്ന് മുതൽ 60 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭിക്കും. നാൽപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവരിൽ മറ്റ് രോഗമുള്ളവർക്കും വാക്സിൻ നൽകും. സർക്കാർ കേന്ദ്രത്തിൽ വാക്സിൻ…
കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട് സർക്കാർ
കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി.
കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ…
നിലപാടില്‍ ഉറച്ച് കണ്ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
ഒടുവില്‍ നിലപാടില്‍ ഉറച്ച് നിന്ന് കണ്ണാടക. കഴിഞ്ഞ ആറ് ദിവസത്തെ അനശ്ചിതത്വത്തിനിടയില്‍ കര്‍ണാടകയില്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.എന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്ക് അതിര്‍ത്തി കടക്കുന്നവര്‍ക്ക് കൊവിഡ്…
പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.
വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഫെബ്രുവരിയില്‍ ഇത് മൂന്നാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. സിലിണ്ടറിന് 25 രൂപയാണ്…
കൊവിഡ്; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിയന്ത്രണം
കൊവിഡ് രോഗവ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍ സര്‍ക്കാരും. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
തമിഴ്നാട്ടിലേക്കും യാത്രാ നിയന്ത്രണം വരാന്‍ സാധ്യത
കര്ണ്ണാടകത്തിനൊപ്പം തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനും കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇപാസും നിര്‍ബന്ധമാക്കാന്‍ സാധ്യത.
ജില്ലാ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന
കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിയും ജില്ലാ പഞ്ചായത്തിന്റെ 2021 - 22 വാര്‍ഷിക ബജറ്റ്. വയനാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 66.56 കോടി രൂപ വരവും 64.62 കോടി രൂപ ചെലവും 1.93 കോടി…
ജില്ലയില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
കുരങ്ങുപനി പ്രതിരോധിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. വന പ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർക്കും വനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി വനത്തിൽ പോകുന്നവർക്കും…
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
17മരണം
പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121,…
വയനാട് ജില്ലയിൽ ഇന്ന് 121 പേർക്ക് കോവിഡ്
ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ്
86 പേര്‍ക്ക് രോഗമുക്തി
114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികള്‍ 13, അമ്പലവയല്‍ 10, കണിയാമ്പറ്റ 9, കല്‍പ്പറ്റ, മൂപ്പൈനാട്, പൂതാടി, തവിഞ്ഞാല്‍ 8 പേര്…