സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129...

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1195 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1234 പേർ രോഗമുക്തരായി കോവിഡ് സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശത്തു നിന്നെത്തിയവരും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 971 പേർക്ക്...

 കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി പൊലീസ്

കോവിഡ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയും മറ്റും ഇനി പൊലീസ് തയ്യാറാക്കും.കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുക്കും.പ്രത്യേക പൊലീസ് സംഘമായിരിക്കും രോഗിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയെന്ന് ഡിജിപി അറിയിച്ചു.സമ്പര്‍ക്കവ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ്...

സംസ്ഥാനത്ത് 962  പേർക്ക് കോവിഡ്

സംസ്ഥാനത്ത്  962 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 815പേർ രോഗമുക്തരായി. കോവിഡ് സ്ഥിരീകരിച്ചവരിൽ  55 പേർ വിദേശത്തു നിന്നെത്തിയവരും 85 പേർ മറ്റ്  സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം  സ്ഥിരീകരിച്ചവരിൽ 801 പേർക്ക്  സമ്പർക്കത്തിലൂടെയാണ്...

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .

തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70...

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76...

ഡ്യൂട്ടിക്ക് 50 വയസ്സ് കഴിഞ്ഞവര്‍ പാടില്ല: ഡിജിപി

50 വയസ്സിനു മുകളിലുള്ള പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി. 50 വയസ്സിനു താഴെയാണെങ്കിലും മറ്റ് അസുഖമുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കരുതെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡ്...

  മാറ്റുകൂട്ടി പൊന്നും വില 

തുടര്‍ച്ചയായ പത്താംദിനവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണവില. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 40,160 രൂപയിലെത്തി. ഗ്രാമിന്: 5,020 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന നിരക്ക്. ജനുവരി മാസത്തില്‍ നിന്ന് 10,560...

 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  വോട്ടിംഗ്: രാവിലെ ഏഴുമുതല്‍ വൈകിട്ട് 6 വരെ

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടത്താന്‍ ആലോചന. തെരഞ്ഞെടുപ്പ് ഏഴു ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി. വോട്ടിംഗ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് 6 വരെ.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്.പൊതു...

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം 2,3 ,4 തീയതികളിൽ കേരള...
You cannot copy content of this page