Take a fresh look at your lifestyle.

- Advertisement -

- Advertisement -

Browsing Category

International

ഹജ്ജ് താമസ കെട്ടിട ഉടമകളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ സൗദി

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകരെ താമസിപ്പിക്കുവാനായി കെട്ടിട ഉടമകള്‍ക്ക് നിരവധി ലൈസന്‍സുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാതലത്തില്‍ വിദേശത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാത്തതിനാല്‍ കെട്ടിടഉടമകള്‍ക്ക് ഈ…

60 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി സൗദി

ഉംറ സര്‍വ്വീസ് കമ്പനികള്‍ക്ക് 60 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി സൗദി.വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകരെ വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുള്ള ചുമതല ഉംറ സര്‍വ്വീസ് കമ്പനികള്‍ക്കാണ്. ഇപ്രകാരം തിരിച്ച്…

സൗദിയില്‍ കോവിഡ് ഭേദമായവര്‍ മൂന്ന് ലക്ഷം കവിഞ്ഞു

സൗദിയിലെ കോവിഡ് മുക്തി നിരക്ക് 92.76 ശതമാനമായി ഉയര്‍ന്നു. 687 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 15ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രോഗ നിരക്കാണിത്. 935 പേര്‍ക്ക് രോഗം ഭേദമാകുകയും, 24 പേര്‍ മരിക്കുകയും ചെയ്തു. 3,24,407 പേര്‍ക്ക് ഇത്…

അബൂദാബിയില്‍ ഒരു വര്‍ഷത്തിനിടെ 48,000 കാല്‍ നട യാത്രക്കാര്‍ക്ക് പിഴ ചുമത്തി

റോഡ് മുറിച്ചു കടക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം അബൂദാബിയില്‍ മാത്രം 400 ദിര്‍ഹം പിഴ ഈടാക്കിയത് 48,000 കാല്‍ നട യാത്രക്കാരില്‍ നിന്നെന്ന് പോലീസ്.നിശ്ചയിക്കപ്പെട്ട ഭാഗത്തിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നത്…

യുഎഇയില്‍ ഇന്ന് 931 പേര്‍ക്ക് കൂടി കോവിഡ്.

\യുഎഇയില്‍ വെള്ളിയാഴ്ച 931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 517 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴും ഇന്ന് ഒരു മരണം പോലും സംഭവിച്ചില്ലെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,177…

ഷാര്‍ജ പൊലീസ് ‘സഹല്‍’ വഴി 48,000 ഇടപാടുകള്‍ പൂര്‍ത്തിയാക്കി.

ട്രാഫിക് ഇടപാടുകള്‍ വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തീകരിക്കുന്നതിന് ലളിതവും തടസ്സരഹിതവുമായ നടപടിക്രമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന 'സഹല്‍' വഴി 48,000 ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ജനറല്‍…

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു;ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

രാജ്യത്തെ കോവിഡ് വ്യാപന തോത് വര്‍ധിച്ചുവരുന്നതായും ജാഗ്രത പാലിക്കണമെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു. ഗുരുതര രോഗബാധിതര്‍ തങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും…

65 ലക്ഷം പേര്‍ക്ക് മെയ് മാസത്തില്‍ കൊവിഡ് വന്നുപോയിരിക്കാം

രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മെയ് മാസത്തിനുള്ളില്‍ത്തന്നെ 65 ലക്ഷത്തോളം ആളുകള്‍ക്ക് കൊവിഡ് വന്നിട്ടുണ്ടാവാമെന്ന് ഐസിഎംആര്‍. രാജ്യവ്യാപകമായി നടത്തിയ സിറോ സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം…

മൂക്കില്‍ സ്പ്രേ ചെയ്യുന്ന കൊവിഡ് വാക്സിനുമായി ചൈന

കൊവിഡ് വൈറസിനെതിരെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിനുമായി ചൈന. വാക്സിന്‍ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും.സിയാമെന്‍ സര്‍വകലാശാല, ഹോങ്കോങ് സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍…

വിമാന സര്‍വീസുകള്‍ കോവിഡ് നിയന്ത്രണവിധേയമായതിനുശേഷം മാത്രം

സൗദിയിലേക്കും സൗദിയില്‍ നിന്നും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിന് ശേഷം മാത്രമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ. അറിയിച്ചു രാജ്യത്തെ കോവിഡ് വ്യാപനം പഠനവിധേയമാക്കി…

You cannot copy content of this page