Take a fresh look at your lifestyle.

- Advertisement -

- Advertisement -

Browsing Category

International

വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കാനൊരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കുന്നതിന് പദ്ധതികളാവിഷ്‌കരിക്കുന്നു. ഊര്‍ജ്ജ മന്ത്രാലയമാണ് എണ്ണയിതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍…

അധിനവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദിഅറേബ്യ തുറന്നു

സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദിഅറേബ്യ തുറന്നു 1990ലെ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദി അറേബ്യ തുറന്നു. അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും ബന്ധമവസാനിപ്പിച്ചതോടെയാണ്…

ദുബൈ-ഷാർജ യാത്രയിൽ ട്രാഫിക് കുരുക്കിന് പരിഹാരം

 ദുബൈ-ഷാർജ യാത്രയിൽ അനുഭവപ്പെടുന്ന കടുത്ത ട്രാഫിക് കുരുക്കിൽ കുടുങ്ങി പോകുന്നവർക്ക് സന്തോഷവാർത്ത. ദുബൈ യിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപ്പാക്കിയ പദ്ധതികൾ നാളെ ഗതാഗതത്തിന് തുറന്നു കൊടുക്കും. സ്ഥിരം ഗതാഗത…

ദോഹ വിമാനത്താവളത്തില്‍ ഹാന്‍ഡ് ബാഗേജ് പരിശോധനിക്കാനായി നൂതന സാങ്കേതിക വിദ്യ

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിശോധ നയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി.ബാഗേജിനുള്ളിലുള്ളവയുടെ നൂറില്‍ പരം ത്രിഡി ചിത്രങ്ങള്‍ സെക്കന്‍റുകള്‍ കൊണ്ട്…

സൗദിയിൽ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈൽ ആപ്പ് പുറത്തിറക്കി

സൗദിയിൽ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈൽ ആപ്പ് പുറത്തിറക്കി. വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനാകും വിധം കൂടുതൽ സേവനങ്ങളുൾപ്പെടുത്തിയാണ് ആപ്പ് പരിഷ്‌കരിച്ചത്. ഇഖാമ നമ്പറും, മൊബൈൽ നമ്പറും നൽകി എളുപത്തിൽ ആപ്പിലേക്ക് ലോഗിൻ…

ഖത്തറില്‍ കോവിഡ് പരിശോധന കര്‍ശനമാക്കിയതോടെ കൂടുതല്‍ പേര്‍ പിടിയില്‍

ഖത്തറില്‍ കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശന മാക്കിയതോടെ കൂടുതല്‍ പേര്‍ പിടിയിലായി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ കുറ്റത്തിന് 132 പേരാണ് ഒടുവിലായി പിടിയിലായത്. നിബന്ധനകള്‍ ലംഘിച്ചുള്ള കാര്‍യാത്ര, ഹോം ക്വാറന്‍റൈന്‍…

ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

ബഹ്റൈനിൽ നിലവിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 1758 ആയി കുറഞ്ഞു . 174 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 65 പേർ പ്രവാസികളാണ്. 104 പേർക്ക് സമ്പർക്ക ത്തിലൂടെ യും. അഞ്ചു പേർക്ക് വിദേശ യാത്രകളിൽ നിന്നുമാണ് രോഗം…

കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവ്വീസ് പുനരാരംഭിക്കാന്‍ കുവൈത്ത്

കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവ്വീസ് പുനരാരംഭി ക്കാനൊങ്ങി കുവൈത്ത്. പ്രഖ്യാപനം ഉടനുണ്ടായേക്കും. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിമാനത്താവളത്തിൽ പൂർത്തിയായതായി ഡിജിസിഎ അറിയിച്ചു.

സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരായി അവശേഷിക്കുന്നത് 6842 പേര്‍ മാത്രം

 സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരായി അവശേഷിക്കുന്നത് 6842 പേര്‍ മാത്രം. ഇതില്‍ 796 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ  വിഭാഗത്തിലാണ്. അതേസമയം 319 പേര്‍ക്ക് വ്യാഴാഴ്ച പുതു തായി രോഗം സ്ഥിരീകരിച്ചു. 19 പേര്‍ കോവിഡ് മൂലം…

ഒമാനില്‍ 231 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

 ഒമാനില്‍ അഞ്ചു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 231 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 121,360…

You cannot copy content of this page