Take a fresh look at your lifestyle.

- Advertisement -

- Advertisement -

Browsing Category

International

സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ‘വാറ്റ്’ വര്‍ധനവ് പുനഃപരിശോധിക്കും: സൗദി വാര്‍ത്താ…

സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ വാറ്റ് 15 ശതമാന മായി വര്‍ധിപ്പിച്ച നടപടി പുനഃപ രിശോധിക്കു മെന്ന് സൗദി വാര്‍ത്താവിതര ണ ആക്ടിങ് മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. മൂല്യവര്‍ധിത നികുതി ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പി ച്ച നടപടി ഭരണകൂടത്തെ…

ഓപ്പറേഷന്‍ ഫ്രിഡ്ജ്’; വന്‍ ലഹരിമരുന്ന് വേട്ടയുമായി ദുബൈ പൊലീസ്, പിടിയിലായത് അന്താരാഷ്ട്ര…

ഓപ്പറേഷന്‍ ഫ്രിഡ്ജി'ലൂടെ ദുബൈയില്‍ പൊലീസ് പിടികൂടിയത് അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെ. പച്ചക്കറി സൂക്ഷിക്കുന്ന കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 123 കിലോഗ്രാം പരല്‍ രൂപത്തിലുള്ള ലഹരിമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും പൊലീസ്…

കുവൈത്തിൽ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായി; അനധികൃത താമസക്കാർക്ക്‌ ഭാഗിക പൊതുമാപ്പ്‌…

കുവൈത്തിൽ അനധികൃത താമസക്കാർക്ക്‌ അടുത്ത മാസം ഒന്നു മുതൽ അനുവദിച്ചിരിക്കുന്ന ഭാഗിക പൊതുമാപ്പ്‌ ഉപയോഗപ്പെടുത്താനാവും. ഇതിനായുള്ള നടപടിക്രമങ്ങൾ അതായത് ഗവർണ്ണറേറ്റുകളിൽ ആരംഭിച്ചു. അതേസമയം കൊവിഡ്  പ്രതിസന്ധിയെ തുടർന്ന് 1,47,000 വിദേശികളുടെ താമസ…

സൗദി അറേബ്യയിൽ 448 പേർ കൂടി കൊവിഡ് മുക്തരായി

സൗദി അറേബ്യയിൽ വെള്ളിയാഴ്ച 448 പേർ കൂടി കോവിഡ് മുക്തരായി. 286 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 പേർ  കൊവിഡ് മൂലം മരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 354813 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342404 ആയി ഉയർന്നു.…

സി.വി രാമന്റെ ഓര്‍മകള്‍ക്ക് ഇന്ന് 50 വയസ്

ലോകപ്രശസ്തനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി രാമന്‍ ഓര്‍മയായിട്ട് ഇന്ന് 50 വര്‍ഷം തികയുന്നു. പ്രതിഭയും അന്വേഷണത്വരയും സമന്വയിച്ച യാത്രയിലൂടെ ഭൗതിക ശാസ്ത്രത്തിന്റെ ഉന്നതികള്‍ കീഴടക്കിയ മഹാശാസ്ത്രജ്ഞ നായിരുന്നു സി.വി.രാമന്‍. ശാസ്ത്ര…

മാൻ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവാർട്ടിന്

മാൻബുക്കർ പുരസ്‌കാര നിറവിൽ സ്‌കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവാർട്ട്. ആദ്യ നോവലായ ‘ഷഗ്ഗി ബെയിനാ’ണ് പുരസ്‌കാരം ലഭിച്ചത്. 1980കളുടെ പശ്ചാത്തലത്തിൽ ദരിദ്രനായ ഒരു ആൺകുട്ടിയുടെ ജീവിതകഥയാണ് നോവലിൽ പറയുന്നത്. ഗ്ലാസ്ഗോവ് നഗരത്തിൽ…

സൗദിക്കും ഇന്ത്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ സജീവം

ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ സജീവം. റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) എന്‍. റാം പ്രസാദ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അധികൃതരുമായി ഈ വിഷയത്തില്‍…

യുഎഇയില്‍ പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞ് ബാത്ത്ടബില്‍ മുങ്ങി മരിച്ചു

 ഷാര്‍ജയില്‍ പതിനെട്ട് മാസം മാത്രം പ്രായമായ കുഞ്ഞ് ഫാമിലി അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്ടബില്‍ മുങ്ങി മരിച്ചു. ഷാര്‍ജ അല്‍ മജാസ് ഏരിയയിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് വ്യാഴാഴ്ച അറിയിച്ചു.കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും…

ഇന്ത്യയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയിലേക്ക് മടങ്ങിവരാം

ഇന്ത്യയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് മടങ്ങിവരാൻ സൗദി അറേബ്യ അനുമതി നൽകി. സൗദിയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതിനുള്ള അനുമതി നൽകിയത്. സൗദിയിൽ രണ്ടാം കോവിഡ് തരംഗത്തിനുള്ള സാധ്യതയുള്ളതിനാൽ വിമാന സർവീസ് സാധാരണ രീതിയിലാകാൻ സമയമെടുക്കും. ഇതിനാൽ…

മൂല്യ വർധിത നികുതി ഉയര്‍ത്തിയ തീരുമാനം പരിശോധിക്കുമെന്ന് സൗദി അറേബ്യ

 മൂല്യ വർധിത നികുതി 15 ശതമാനമാക്കി ഉയർത്തിയ തീരുമാനം പുനപരിശോധിക്കുമെന്ന് സൗദി അറേബ്യ. വാറ്റ് കുത്തനെ കൂട്ടിയത് വേദനയേറിയ തീരുമാനമായിരുന്നുവെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ പഴയപടിയാക്കി യേക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി വർധനവിന്റെ…

You cannot copy content of this page