വിഷം വമിക്കുന്ന അന്യസംസ്ഥാന പായ്ക്കറ്റ് പാല്‍; കൂടിയ അളവില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം

ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാക്കറ്റുപാലുകള്‍ വിഷത്തിനു തുല്ല്യമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഡിണ്ടിക്കലില്‍ നിന്ന് കേരളത്തിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷീരവികസന വകുപ്പിന്റെ...

മൈഗ്രൈന്‍; ലക്ഷണങ്ങളും, കാരണങ്ങളും

വേദനകളുടെ കാഠിന്യം വെച്ച്‌ നോക്കുമ്ബോള്‍ തലവേദനകളില്‍ മുമ്ബനാണ് മൈഗ്രേന്‍. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്ബാടും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. തലയുടെ പകുതി ഭാഗത്തെ...

കണ്ണിന് സൗന്ദര്യം നല്‍കാന്‍ ചില ടിപ്സ്

മുഖത്ത് ആദ്യം കാണുന്നത് കണ്ണ് തന്നെയാണ്. കണ്ണിന് ഒരാളുടെ മുഖത്തെ ഭാവം അറിയാന്‍ സാധിക്കുന്നു. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ക്ഷീണം തോന്നിയാല്‍ അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും. കണ്ണിന്റെ സൗന്ദര്യം വളരെ...

നിറം വര്‍ധിക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും

ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലര്‍ജി ഉള്‍പ്പെടെയുള്ള പല ചര്‍മ്മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള് നല്കുന്ന ഒന്ന്. 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി...

പേന്‍ പോവും അഞ്ച് മിനിട്ടില്‍

പേന്‍ ശല്യം കൊണ്ട് സമാധാനമില്ലാത്ത അവസ്ഥയാണോ നിങ്ങള്‍ക്ക്? എന്തൊക്കെ മരുന്നുകള്‍ മാറി മാറി പരീക്ഷിച്ചിട്ടും പേന്‍ ശല്യത്തിന് യാതൊരു തരത്തിലുള്ള പരിഹാരവും ഇല്ലേ? പേന്‍ ശല്യവും പേനിന്റെ മുട്ടയും എല്ലാം കേശസംരക്ഷണത്തിന് എന്നും...

ഉറക്കത്തിനും ഉണര്‍വിനും ഇടയിലെ ഒരു ചെറിയ യാത്ര മാത്രമാണോ സ്വപ്നം ? അറിയാം… ചില കാര്യങ്ങള്‍ !

ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ ഇരുപത് ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഉറക്കത്തിനിടയില്‍ എത്ര പ്രാവശ്യം നമ്മള്‍ സ്വപ്നനിദ്രാ ഘട്ടത്തിലൂടെ കടന്നു പോകുന്നുവോ അപ്പോഴെല്ലാമാണ് സ്വപ്നങ്ങള്‍ കാണുന്നത്. മനസ്സിനുള്ളില്‍ അമര്‍ത്തിവച്ച വികാരങ്ങളുടെ വിസ്ഫോടനങ്ങളാണ്...

മുഖത്തെ ദ്വാരങ്ങള്‍ക്കു പരിഹാരമിതാ

പലരുടേയും മുഖത്ത് ഇത്തരത്തിലുള്ള വ്യക്തമായിക്കാണും വിധത്തിലെ ദ്വാരങ്ങളും കുഴികളുമെല്ലാം കാണാം. സ്‌ട്രെസ്, പാരമ്പര്യം, കൂടുതല്‍ നേരം സൂര്യപ്രകാശമേല്‍ക്കുക, പ്രായമേറുമ്പോള്‍ ചര്‍മത്തിനു മുറുക്കം കുറയുക തുടങ്ങിയവയെല്ലാം ഇതിനുള്ള ചില കാരണങ്ങളാണ്. സൗന്ദര്യത്തിന് ഒരു നെഗറ്റീവ് മാര്‍ക്കു...

ചെന്നിക്കുത്ത് എന്ന വില്ലന്‍ പ്രശ്നമാകുന്നുണ്ടോ

നമ്മെ അലട്ടുന്ന പല അസുഖങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്. സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ് ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്ന്‍. ആര്‍ത്തവകാലത്തിനോട് അടുത്ത സമയത്തായിരിക്കും ഈ വില്ലന്‍ രംഗപ്രവേശം നടത്തുന്നത്. മസ്തിഷ്കത്തിലേക്കുള്ള രക്തവാഹിനിക്കുഴലുകള്‍ സങ്കോചിക്കുന്നതും വികസിക്കുന്നതുമാണ്...

എന്നെന്നും യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ ?

യുവത്വം നില നിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിനായി പല മാര്‍ഗങ്ങളും നമ്മള്‍ സ്വീകരിക്കാറുണ്ട്. ഹോര്‍മോണ്‍ തെറാപ്പിയിലൂടെയും മറ്റുമെല്ലാം ഇതിനായി പലരും പണവും ചിലവാക്കാറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... നല്ല സുഹൃത്തുക്കളും തുറന്ന മനസും...

കാപ്പി നല്ലതുമാണ് ചീത്തയുമാണ്

കാപ്പിയുടെ സുഖകരമായ ഗന്ധം ശ്വസിച്ചുകൊണ്ട് ഉണരാനാവും മിക്കവരും ഇഷ്ടപ്പെടുന്നത്. ചിലരാവട്ടെ, കാപ്പിയില്ലെങ്കില്‍ എഴുന്നേല്‍ക്കാന്‍ പോലും കൂട്ടാക്കാത്തവരായിരിക്കും. നമ്മില്‍ പലരുടെയും ദിവസം തുടങ്ങുന്നത് കാപ്പി നല്‍കുന്ന ലഹരിയിലൂടെയാവും. കാപ്പി നല്ലൊരു ഉത്തേജകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍,...

Latest