എന്നെന്നും യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ ?

യുവത്വം നില നിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിനായി പല മാര്‍ഗങ്ങളും നമ്മള്‍ സ്വീകരിക്കാറുണ്ട്. ഹോര്‍മോണ്‍ തെറാപ്പിയിലൂടെയും മറ്റുമെല്ലാം ഇതിനായി പലരും പണവും ചിലവാക്കാറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... നല്ല സുഹൃത്തുക്കളും തുറന്ന മനസും...

അരിമ്ബാറ നീക്കം ചെയ്യാനുള്ള മാര്‍ഗം

മുഖത്തുണ്ടാകുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. മുഖക്കുരുവും, കറുത്ത പുള്ളികളും, അരിമ്ബാറയും മാറ്റാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ നമ്മളില്‍ പലരും തയ്യാറാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് ബ്യൂട്ടിപാര്‍ലറുകളേയും ചര്‍മ്മരോഗവിദഗ്ധരേയും...

ഇന്റര്‍നെറ്റ് വിഷാദരോഗത്തിലേക്ക് നയിക്കുമോ?

വിഷാദരോഗവും ഇന്റര്‍നെറ്റും - ഇതെങ്ങനെ സാധ്യമാവും? ഇന്റര്‍നെറ്റ് യഥാര്‍ത്ഥത്തില്‍ വിഷാദരോഗത്തിനുള്ള മരുന്നല്ലേ? എന്നാവും മിക്കവരും ചോദിക്കുക. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്റര്‍നെറ്റ് വിഷാദരോഗത്തിന്റെ ഒരു പ്രധാന കാരണമാണെന്ന്, പ്രത്യേകിച്ച്‌ യുവാക്കളിലും കൗമാരക്കാരിലും, പല പഠനങ്ങളും തെളിയിച്ചുകഴിഞ്ഞു. നമ്മള്‍...

ആരോഗ്യകരമായ ജീവിതത്തിനു ഈ ഭക്ഷണക്രമങ്ങല്‍ പാലിക്കുക

ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം. ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം. പഴച്ചാറുകള്‍ ധാരാളം...

മുഖത്തെ രോമം ഒരു ദിവസം കൊണ്ട് കളയാം

മുഖത്തെ രോമമായിരിക്കും പല സ്ത്രീകളേയും അലട്ടുന്ന പ്രധാന പ്രശ്‌നം. പലപ്പോഴും മുഖരോമം ഉണ്ടാക്കുന്ന പ്രശ്‌നം കൊണ്ട് വലയുന്ന സ്ത്രീകള്‍ ചില്ലറക്കാരല്ല. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ കയറി വേദന സഹിച്ച്...

മുഖത്തെ ദ്വാരങ്ങള്‍ക്കു പരിഹാരമിതാ

പലരുടേയും മുഖത്ത് ഇത്തരത്തിലുള്ള വ്യക്തമായിക്കാണും വിധത്തിലെ ദ്വാരങ്ങളും കുഴികളുമെല്ലാം കാണാം. സ്‌ട്രെസ്, പാരമ്പര്യം, കൂടുതല്‍ നേരം സൂര്യപ്രകാശമേല്‍ക്കുക, പ്രായമേറുമ്പോള്‍ ചര്‍മത്തിനു മുറുക്കം കുറയുക തുടങ്ങിയവയെല്ലാം ഇതിനുള്ള ചില കാരണങ്ങളാണ്. സൗന്ദര്യത്തിന് ഒരു നെഗറ്റീവ് മാര്‍ക്കു...

ഓറല്‍ കാന്‍സര്‍; ലക്ഷണങ്ങളും ചികില്‍സയും

വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ കാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും...

ചെറുനാരങ്ങാവെള്ളത്തില്‍ ഇഞ്ചിജ്യൂസ് ചേര്‍ത്താല്‍

ഞ്ചിയും ചെറുനാരങ്ങയുമെല്ലാം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഭക്ഷണവസ്തുക്കളാണ്. ഇഞ്ചി നല്ല ദഹനത്തിന് ഏറെ ഗുണകരം. നാരങ്ങ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ നല്ലതാണ്. ചെറുനാരങ്ങാജ്യൂസ് ശരീരത്തിനു നല്‍കുന്ന ഗുണകള്‍ ചില്ലറയല്ല. ഇതിനൊപ്പം തേന്‍ കലര്‍ത്തി...

പേന്‍ പോവും അഞ്ച് മിനിട്ടില്‍

പേന്‍ ശല്യം കൊണ്ട് സമാധാനമില്ലാത്ത അവസ്ഥയാണോ നിങ്ങള്‍ക്ക്? എന്തൊക്കെ മരുന്നുകള്‍ മാറി മാറി പരീക്ഷിച്ചിട്ടും പേന്‍ ശല്യത്തിന് യാതൊരു തരത്തിലുള്ള പരിഹാരവും ഇല്ലേ? പേന്‍ ശല്യവും പേനിന്റെ മുട്ടയും എല്ലാം കേശസംരക്ഷണത്തിന് എന്നും...

Latest