മൈഗ്രൈന്‍; ലക്ഷണങ്ങളും, കാരണങ്ങളും

വേദനകളുടെ കാഠിന്യം വെച്ച്‌ നോക്കുമ്ബോള്‍ തലവേദനകളില്‍ മുമ്ബനാണ് മൈഗ്രേന്‍. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്ബാടും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. തലയുടെ പകുതി ഭാഗത്തെ...

പാലില്‍ തുളസി ചേര്‍ത്ത് കുടിച്ചാലുള്ള ഗുണങ്ങള്‍

തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാല്‍ പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും എല്ലിന് കാല്‍സ്യത്തിലൂടെ...

നിറം വര്‍ധിക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും

ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലര്‍ജി ഉള്‍പ്പെടെയുള്ള പല ചര്‍മ്മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള് നല്കുന്ന ഒന്ന്. 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി...

കാപ്പി നല്ലതുമാണ് ചീത്തയുമാണ്

കാപ്പിയുടെ സുഖകരമായ ഗന്ധം ശ്വസിച്ചുകൊണ്ട് ഉണരാനാവും മിക്കവരും ഇഷ്ടപ്പെടുന്നത്. ചിലരാവട്ടെ, കാപ്പിയില്ലെങ്കില്‍ എഴുന്നേല്‍ക്കാന്‍ പോലും കൂട്ടാക്കാത്തവരായിരിക്കും. നമ്മില്‍ പലരുടെയും ദിവസം തുടങ്ങുന്നത് കാപ്പി നല്‍കുന്ന ലഹരിയിലൂടെയാവും. കാപ്പി നല്ലൊരു ഉത്തേജകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍,...

ഉറക്കത്തിനും ഉണര്‍വിനും ഇടയിലെ ഒരു ചെറിയ യാത്ര മാത്രമാണോ സ്വപ്നം ? അറിയാം… ചില കാര്യങ്ങള്‍ !

ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ ഇരുപത് ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഉറക്കത്തിനിടയില്‍ എത്ര പ്രാവശ്യം നമ്മള്‍ സ്വപ്നനിദ്രാ ഘട്ടത്തിലൂടെ കടന്നു പോകുന്നുവോ അപ്പോഴെല്ലാമാണ് സ്വപ്നങ്ങള്‍ കാണുന്നത്. മനസ്സിനുള്ളില്‍ അമര്‍ത്തിവച്ച വികാരങ്ങളുടെ വിസ്ഫോടനങ്ങളാണ്...

നിങ്ങളുടെ ശരീരം നിലവിളിക്കുന്നുണ്ടോ?

നിങ്ങളുടെ ശരീരം നിലവിളിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയും. എന്തിനുവേണ്ടിയായിരിക്കുമത്. ശരീരത്തിനെ രോഗകാരികളായ വൈറസുകളും ബാക്ടീരിയകളും മറ്റും ആക്രമിക്കുമ്ബോള്‍ ശരീരം നിലവിളിക്കുന്നുണ്ട്. ആ നിലവിളി കേള്‍ക്കുമ്ബോഴാണ് നാം ശാരീരികാവസ്ഥയെ ശ്രദ്ധിക്കുന്നത്. ഈ നിലവിളികള്‍ അല്ലെങ്കില്‍...

അകാലനര തടയാന്‍ ചില മാര്‍ഗ്ഗങ്ങള്‍

മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. ദിവസവും രാത്രി അല്‍പം ഉണക്ക നെല്ലിക്ക വെള്ളത്തിലിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക. കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക. കറിവേപ്പില...

കണ്ണിന് സൗന്ദര്യം നല്‍കാന്‍ ചില ടിപ്സ്

മുഖത്ത് ആദ്യം കാണുന്നത് കണ്ണ് തന്നെയാണ്. കണ്ണിന് ഒരാളുടെ മുഖത്തെ ഭാവം അറിയാന്‍ സാധിക്കുന്നു. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ക്ഷീണം തോന്നിയാല്‍ അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും. കണ്ണിന്റെ സൗന്ദര്യം വളരെ...

ഒന്നോ രണ്ടോ നേരം ഈ ജ്യൂസ് കുടിക്കൂ… മദ്യത്തോടുള്ള ആസക്തി താനേ കുറയും !

വെറുതെ ഒരു രസത്തിനാണ് പലരും മദ്യപാനം തുടങ്ങുന്നത്. ഇത് ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് മദ്യപാനം ആരംഭിക്കുന്നത്. കുറച്ച്‌ ദിവസം കഴിയുമ്ബോള്‍ മദ്യം കുടിക്കാതിരിക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മദ്യം കുടിക്കാനുള്ള...

ചെന്നിക്കുത്ത് എന്ന വില്ലന്‍ പ്രശ്നമാകുന്നുണ്ടോ

നമ്മെ അലട്ടുന്ന പല അസുഖങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്. സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ് ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്ന്‍. ആര്‍ത്തവകാലത്തിനോട് അടുത്ത സമയത്തായിരിക്കും ഈ വില്ലന്‍ രംഗപ്രവേശം നടത്തുന്നത്. മസ്തിഷ്കത്തിലേക്കുള്ള രക്തവാഹിനിക്കുഴലുകള്‍ സങ്കോചിക്കുന്നതും വികസിക്കുന്നതുമാണ്...

Latest