ഓണം ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന പുത്തന്‍ കളക്ഷനുമായി ‘ബിബ’ എത്തുന്നു

പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബിബ ഓണം സ്പെഷ്യല്‍ വസ്ത്രങ്ങളുമായി വിപണിയില്‍. വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് ബിബ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് സ്റ്റൈലിഷ് പാറ്റേണുകളും പ്രിന്റുകളും നല്‍കികൊണ്ടാണ് ഈ ഓണം വരവേല്‍ക്കാന്‍ ബിബ ഒരുങ്ങുന്നത്....

സ്വ‍ര്‍ണവില കുത്തനെ ഉയ‍ര്‍ന്നു!!! ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 200 രൂയാണ് ഇന്ന് കൂടിയിരിക്കുന്നത്. 21,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 2695 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ...

ഇന്ത്യയിലേയ്ക്ക് സ്വര്‍ണത്തിന്റെ ഒഴുക്ക് : കേന്ദ്രസര്‍ക്കാര്‍ പരിശോധനയ്ക്ക്

ന്യൂഡല്‍ഹി : ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണത്തിന്റെ ഒഴുക്കിനെ കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. ഇന്ത്യയിലേയ്ക്ക് ഇറക്കുമതി അഞ്ചിരട്ടി ആയതാണ് സര്‍ക്കാര്‍ പരിശോധിയ്ക്കുന്നത്. ഇന്ത്യയും കൊറിയയും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ നിലവിലുള്ളതിനാല്‍ കസ്റ്റംസ്...

സ്വര്‍ണ വില ഇന്നും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. 21,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന്...

നിങ്ങളുടെ വണ്ടിക്ക് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടോ??? ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പുതുക്കാനാകില്ല

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത വണ്ടികള്‍ക്ക് ഇനി മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ സാധിക്കില്ല. മലിനീകരണ നിയന്ത്രണത്തിന്റെ ഭാ​ഗമായി സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവാണിത്. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത വാഹന ഉടമകള്‍ക്കാണ് ഇനി മുതല്‍...

ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാ‍‍ര്‍ നിര്‍ബന്ധം!!!

സ്റ്റോക്ക് മാര്‍ക്കറ്റ് വഴി നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനായി ഓഹരികള്‍ വാങ്ങാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചയിലാണ് സര്‍ക്കാരും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും...

Latest