- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Ariyippukal
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ (16.01.2020)
ജില്ലാ ആശുപത്രി മാനന്തവാടി- 9.30 AM
1) രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമന്ദിരം
ബഹു. രാജ്യസഭാ എം.പി കെ.കെ രാഗേഷ് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത് (ഒന്നര വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച കെട്ടിടം പലവിധ…
ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പ് 16 ന്
ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പും ബോധവത്കരണവും ജനുവരി 16 ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും
അധ്യാപക നിയമനം
കെല്ലൂര്‍ ജി.എല്‍.പി. സ്കൂളില്‍ ഫുള്‍ ടൈം ജൂനിയര്‍ അറബി ടീച്ചര്‍ താല്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 11 ന് സ്കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.
സായാഹ്ന ക്ലാസുകള്‍
കല്‍പ്പറ്റ നഗരസഭ എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്വണ്, പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായി സായാഹ്ന ക്ലാസുകള്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9495235644, 9961374716.
ബാങ്ക്മിത്ര കൂടിക്കാഴ്ച മാറ്റി
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മൂപ്പൈനാട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അഡ്വാന്‍സ് പേയ്മെന്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് ജനുവരി 15 ന് നടത്താനിരുന്ന…
കാര്‍ഷിക വികസന സമിതി യോഗം
ജില്ലാ കാര്‍ഷിക വികസന സമിതി യോഗം ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് ശേഷം 2.30ന് ചേരുമെ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
വിദ്യാഭ്യാസ ധനസഹായം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എസ്.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസമുള്ളവരും മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടി പഠിക്കുവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട…
ക്വട്ടേഷന്‍ ക്ഷണിച്ചു
ഐ.ടി.ഡി.പി.ക്ക് കീഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് പാത്രങ്ങള്‍, അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.…
ലക്ഷ്യതൊഴില് മേള: രജിസ്ട്രേഷന് മാനന്തവാടിയില്‍
ലക്ഷ്യ തൊഴില്‍ മേളയിലേക്കുള്ള രജിസ്ട്രേഷന് നവംബര്‍ 8നു മാനന്തവാടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടത്തും. രാവിലെ 10 മുതല്‍ 5 വരെരജിസ്റ്റര് ചെയ്യാം. 35 വയസ്സില്‍ താഴെയുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ 250 രൂപ രജിസ്ട്രേഷന്…
ടര്‍ക്കി വളര്‍ത്തല്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐടിഐ ക്കു സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 9ന് ടര്‍ക്കി വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര് നേരിട്ടോ ഫോണ്‍ മുഖേനെയോ ഓഫീസ്…