ലക്ഷ്യതൊഴില്‍ മേള: രജിസ്‌ട്രേഷന്‍ മാനന്തവാടിയില്‍

ലക്ഷ്യ തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 8നു മാനന്തവാടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. രാവിലെ 10 മുതല്‍...

ടര്‍ക്കി വളര്‍ത്തല്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐടിഐ ക്കു സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 9ന് ടര്‍ക്കി വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍...

പി.എസ്.സി. പരീക്ഷ

പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (കാറ്റഗറി 539/16) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ നവംബര്‍ 8ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും…

ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 9 വരെ

വയനാട് ജില്ല അക്ഷയ ദിനാഘോഷത്തോടനുബന്ധിച്ച് 10 വയസ്സുമുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം ജില്ലാ തലത്തില്‍ നടത്തുന്നു. നവംബര്‍ 11 ന് കൈനാട്ടി പത്മപ്രഭാ പൊതുജന ഗ്രന്ഥശാലയിലാണ് മത്സരം. പങ്കെടുക്കുന്നവര്‍...

പെന്‍ഷന്‍ അദാലത്ത്

ഡിഫന്‍സ് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ നിശ്ചയിക്കല്‍, വിതരണം, കുടുംബ പെന്‍ഷന്‍ എന്നിവ സംബന്ധിച്ചുള്ള പരാതി പരിഹരിക്കുന്നതിന് ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗ്‌സിന്റെ...

പി.എസ്.സി. പരീക്ഷ

വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍) (കാറ്റഗറി നമ്പര്‍ 533/2012) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ സെപ്റ്റംബര്‍ 14ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജി.വി.എച്ച്.എസ്. മുേരിയില്‍ നടക്കും.

കള്ള്ഷാപ്പ് ലേലം

സുല്‍ത്താന്‍ ബത്തേരി റെയിഞ്ചിലെ നാലാം ഗ്രൂപ്പിലെ ആറ് കള്ളു ഷാപ്പുകളുടെ ലേലം സെപ്റ്റംബര്‍ 14ന് രാവിലെ 11ന് ജില്ലാ കളക്‌ട്രേററില്‍ നടത്തും. കള്ള്ഷാപ്പ് ഏറ്റെടുത്ത് നടത്താന്‍ യോഗ്യതയുള്ളവര്‍ മതിയായ രേഖകളുമായി ഹാജരാകണം....

പന്നിവളര്‍ത്തല്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 13ന് പന്നി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 13ന് രാവിലെ 10...

ക്ഷീരകര്‍ഷക പരിശീലനം

കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുള്ള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നു. പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട...

എംജി പിജി ഏകജാലകം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം> മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഏകജാലകം വഴി 2017ല്‍ പിജി പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അര്‍ഹത ലഭിച്ചവര്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് ഓണ്‍ലൈനായി സര്‍വ്വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച്‌...

Latest