Take a fresh look at your lifestyle.

- Advertisement -

- Advertisement -

നിയന്ത്രണം വിട്ട കാര്‍ പാതയോരത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.

സുല്‍ത്താന്‍ ബത്തേരി തിരുനെല്ലി ടെക്നിക്കല്‍ ഹൈസ്‌കൂളിന് സമീപം നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു.ബത്തേരി കൈപ്പഞ്ചേരി സ്വദേശി കരീമിനാണ് പരിക്കേറ്റത്.ഇയാളെ ബത്തേരി താലൂക്ക്…

മേപ്പാടിയില്‍ 5 ആന്റിജന്‍ പോസിറ്റീവും 5 ആര്‍ ടി പി സി ആര്‍ പോസിറ്റീവും

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ ഇന്ന് 5 ആന്റിജന്‍ പോസിറ്റീവും 5 ആര്‍ ടി പി സി ആര്‍ കേസ്സും റിപ്പോര്‍ട്ട് ചെയ്തു.47 ആന്റിജന്‍ ടെസ്റ്റും 17 ആര്‍ ടി പി സി ആര്‍ ടെസ്റ്റുമാണ് നടന്നത്.

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കണിയാമ്പറ്റ പറളിക്കുന്ന് മുഹമ്മദ് സുഹൈല്‍ (22) നെയാണ് കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ കൈനാട്ടി ജംഗ്ഷനില്‍ വെച്ച്…

മാനന്തവാടി ജില്ലാശുപത്രിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു.

മേപ്പാടി കുന്നമംഗലംവയല്‍ ചെല്‍നിക്കല്‍ വേലായുധനും (86)കണിയാമ്പറ്റ അത്തിലന്‍ നബീസ (57) യുമാണ് മരിച്ചത്. രണ്ട് പേര്‍ക്കും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി.

കൊവിഡ് മരണം; പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരമൊരുക്കും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിക്കും മുമ്പ് ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കും. സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അനുവദിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.ജീവനക്കാരന്…

പോലീസിന്റെ അനാസ്ഥ: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രദേശവാസികള്‍

ആറുവാള്‍ ക്ഷേത്രത്തിലും ഭവനത്തിലും നടന്ന കവര്‍ച്ചയിലെ പ്രതികളെ പിടികൂടാത്ത പോലീസിന്റെ അനാസ്ഥക്ക് എതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതി ഷേധത്തിന് ഒരുങ്ങുന്നു.ഈ കഴിഞ്ഞ തിരുവോണ ത്തിന്റെ രാത്രി തൊടുവയല്‍ കുരിക്കലാല്‍ ഭഗവതി…

വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ 28ന് കേരളത്തിലെത്താന്‍ സാധ്യത

തുലാമഴയെന്നറിയപ്പെടുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ 28ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ നിഗമനം. രാജ്യത്ത് നിന്ന് 27നകം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവ കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങുമെന്നാണ്…

കുടിവെള്ളം പാഴാക്കിയാല്‍ ഇനി ലക്ഷങ്ങള്‍ പിഴ

കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതല്‍ ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റം. ജല്‍ശക്തി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.വിജ്ഞാപനത്തിന്…

വീട്ടില്‍ കേക്കുണ്ടാക്കി വില്‍ക്കുന്നുണ്ടോ? എങ്കില്‍ ലൈസന്‍സ് ഉണ്ടോ? : ഇല്ലേല്‍ അകത്താവും

കോവിഡിന്റെ വരവോടെ വീട്ടില്‍ ഇരുന്നു പണം സമ്പാദിക്കാനുള്ള വഴികള്‍ പലരും കണ്ടെത്തി തുടങ്ങി. അത്തരത്തില്‍ ഒരു പ്രധാന വരുമാന മാര്‍ഗമായി പലരും തിരഞ്ഞെടുത്ത ഒന്നാണ് കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍പ്പന നടത്തുന്നത്.എന്നാല്‍ ഇങ്ങനെ…

സംസ്ഥാനത്ത് കൂടുതല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി

അടിയന്തിരമായി 15 സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ കൂടി പുതുതായി ആരംഭിക്കാനാണ് തീരുമാനം.നിലവില്‍ ജില്ലകളിലുള്ള സൈബര്‍ സെല്ലുകള്‍ സ്റ്റേഷനുകളുമായി ലയിപ്പിക്കും. സൈബര്‍ കുറ്റകൃത്യങ്ങളടക്കം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നടപടി.സൈബര്‍…
You cannot copy content of this page