some_text

സുല്‍ത്താന്‍ ബത്തേരി റെയിഞ്ചിലെ നാലാം ഗ്രൂപ്പിലെ ആറ് കള്ളു ഷാപ്പുകളുടെ ലേലം സെപ്റ്റംബര്‍ 14ന് രാവിലെ 11ന് ജില്ലാ കളക്‌ട്രേററില്‍ നടത്തും. കള്ള്ഷാപ്പ് ഏറ്റെടുത്ത് നടത്താന്‍ യോഗ്യതയുള്ളവര്‍ മതിയായ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 248850, 04936 248190.

Share On Whats App
Interested news  ഗവണ്‍മെന്റ് കോളജില്‍ സീറ്റൊഴിവ്
some_text

LEAVE A REPLY

Please enter your comment!
Please enter your name here