some_text

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 13ന് പന്നി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 13ന് രാവിലെ 10 മുതല്‍ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി രാവിലെ 10നകം പരിശീലനകേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0491 2815454, 8281777080

Share On Whats App
Interested news  പി.എസ്.സി. പരീക്ഷ
some_text

LEAVE A REPLY

Please enter your comment!
Please enter your name here