some_text

ഐ.ടി.ഡി.പി.ക്ക് കീഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് പാത്രങ്ങള്‍, അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 15 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 202232.

Share On Whats App
Interested news  പി.എസ്.സി. പരീക്ഷ
some_text

LEAVE A REPLY

Please enter your comment!
Please enter your name here