some_text

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐടിഐ ക്കു സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 9ന് ടര്‍ക്കി വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ മുഖേനെയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി രാവിലെ 10ന് മുമ്പ് മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തണ്. ഫോണ്‍ 0491 2815454, 8281777080.

Share On Whats App
Interested news  ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 9 വരെ
some_text

LEAVE A REPLY

Please enter your comment!
Please enter your name here