some_text

വയനാട് ജില്ല അക്ഷയ ദിനാഘോഷത്തോടനുബന്ധിച്ച് 10 വയസ്സുമുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം ജില്ലാ തലത്തില്‍ നടത്തുന്നു. നവംബര്‍ 11 ന് കൈനാട്ടി പത്മപ്രഭാ പൊതുജന ഗ്രന്ഥശാലയിലാണ് മത്സരം. പങ്കെടുക്കുന്നവര്‍ നവംബര്‍ 9നകം അക്ഷയ കേന്ദ്രത്തിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

Share On Whats App
Interested news  പി.എസ്.സി. പരീക്ഷ
some_text

LEAVE A REPLY

Please enter your name here
Please enter your comment!