മറിയേട്ടൻ ഇനി ഓർമ്മ

മുതിർന്ന ബിജെപി പ്രവർത്തകനായിരുന്ന തിരുനെല്ലി പഞ്ചായത്തിലെ മല്ലികപ്പാറ കുട്ടനായ്ക്കകോളനി മൂപ്പൻ മറി(68) ഇനി ഓർമ്മ. അസുഖ ബാധയെ തുടർന്ന് കോഴിക്കോട്ട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അടുത്ത കാലം വരെ ബിജെപി പരിപാടികളിൽ അദ്ദേഹം...

ടി.വി. ഉലഹന്നാൻ (80) അന്തരിച്ചു.

മാനന്തവാടി: റിട്ട. പ്രധാനാധ്യാപകൻ കൊയിലേരി തെക്കേടത്ത് ടി.വി. ഉലഹന്നാൻ (80) അന്തരിച്ചു. ഇരിട്ടി കൂട്ടുപുഴ സ്വദേശിയായിരുന്ന ഉലഹന്നാൻ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മന്റിനു കീവിലെ വിവിധ യു.പി. സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: കെ....

പി.ബി രഘുനാഥ് (62) അന്തരിച്ചു

മാനന്തവാടി: വയനാട് ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസിലെ മുൻ ഡ്രൈവറായിരുന്ന മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം ജ്യോതി നിവാസിൽ പി.ബി രഘുനാഥ് (62) അന്തരിച്ചു. ഭാര്യ:  വത്സല. മക്കൾ: ഗീത, അനൂപ്...

ചെമ്പംകോട്ടുകുടി സി.വൈ. കുര്യക്കോസ് (73)നിര്യാതനായി

സുല്‍്ത്താന്‍ ബത്തേരി: കേരളവ്യാപാരി വ്യവസായി ഏകോപന സമതി ജില്ല മുന്‍വൈസ ്പ്രസിഡണ്ടും ബത്തേരി യൂണിറ്റ് മുന്‍പ്രസിഡണ്ടും ബത്തേരി അര്‍ബ്ബന്‍ബാങ്ക് മുന്‍ ചെയര്‍മാനുമായിരുന്ന ചെമ്പംകോട്ടുകുടി സി.വൈ. കുര്യക്കോസ് (73)നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11മണിക്ക്...

പ്രസന്ന (47) അന്തരിച്ചു

  മാനന്തവാടി: ചൂട്ടക്കടവിലെ കളത്തിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ പ്രസന്ന (47) അന്തരിച്ചു. മക്കൾ: സുനിത, പ്രജിത്ത്. മരുമക്കൾ: പ്രവീണ്‍, ജെൻസി.