‘ചാര്‍​ലീ​സ് ഏ​യ്​ഞ്ചല്‍’സില്‍ നായികയായി ആനന്ദം താരം അനാര്‍ക്കലി

0

യു​വ​താ​ര​ങ്ങ​ളായ റോ​ഷന്‍ മാ​ത്യു, സൗ​ബിന്‍ സാ​ഹീര്‍, ബാ​ലു വര്‍​ഗീ​സ്, ഗ​ണ​പ​തി, ധര്‍​മ്മ​ജന്‍ ബോള്‍​ഗാ​ട്ടി എ​ന്നി​വ​രെ പ്ര​ധാന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ജി സു​രേ​ന്ദ്രന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘​ചാര്‍​ലീ​സ് ഏ​യ്​ഞ്ചല്‍.’ ഗ്രീന്‍ അ​ഡ്വര്‍​ടൈ​സിം​ഗ് പ്രൊ​ഡ​ക്ഷന്‍​സ് ഇന്‍ അ​സോ​സി​യേ​ഷന്‍ വി​ത്ത് ഒ​റി​ജി​നല്‍ മൂ​വീ​സ് ബാ​ന​റില്‍ സ​ലിം പി.​ടി, സ​തീ​ഷ് ച​ന്ദ്രന്‍, ഷി​ഹാ​ബ് അ​ബ്ദുള്‍​ഖാ​ദര്‍ എ​ന്നി​വര്‍ നിര്‍​മ്മി​ക്കു​ന്ന ഈ ചി​ത്ര​ത്തില്‍ അ​നാര്‍​ക്ക​ലി മ​ര​യ്ക്കാര്‍ നായികയായി എത്തുന്നു. ലാല്‍, ര​ഞ്ജി​പ​ണി​ക്കര്‍, പാ​ഷാ​ണം ഷാ​ജി, ബൈ​ജു, സോ​ഹന്‍ സി​നു​ലാല്‍, ബി​ബിന്‍ ജോര്‍​ജ്, ഷ​ഹീന്‍ സി​ദ്ധി​ഖ്, സ​തീ​ഷ് ച​ന്ദ്രന്‍, ലെ​ന, ബ​ഡാ​യ് ബം​ഗ്ളാ​വ് ഫെ​യിം ആ​ര്യ, ഷാ​ലിന്‍ സോയ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​മുഖ താ​ര​ങ്ങള്‍. കൃ​ഷ്ണ പൂ​ജ​പ്പുര തി​ര​ക്ക​ഥ​യൊ​രു​ക്കി സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന ചി​ത്ര​ത്തി​ന് അ​നില്‍ നാ​യര്‍ ഛാ​യാ​ഗ്ര​ഹ​ണം നിര്‍​വ​ഹി​ക്കു​ന്നു. ഷി​ബു ച​ക്ര​വര്‍​ത്തി​യു​ടെ വ​രി​കള്‍​ക്ക് ബി​ജി​ബാല്‍, കേ​ര​ള​പു​രം ശ്രീ​കു​മാര്‍, ശീ​തള്‍ പി​ള്ള, സ​തീ​ഷ് ച​ന്ദ്രന്‍ എ​ന്നി​വര്‍ സംഗീതം നല്‍കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!