സഹായവുമായി മാര്‍ ബസേലിയോസ് തീര്‍ത്ഥാടനകേന്ദ്രം

0

പുല്‍പ്പള്ളി ചീയമ്പം മാര്‍ ബസേലിയോസ്   തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പളളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായങ്ങള്‍ വിതരണം ചെയ്തു. വസ്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, കിടക്ക, ഉള്‍പ്പടെയാണ് വിതരണം ചെയ്തത്. ഫാ. ഷൈജന്‍ മറുതല, ടിപി വര്‍ഗീസ് തോട്ടത്തില്‍, ഏല്‍ദോസ് കണിയാട്ടുക്കുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!