ബാണാസുര ഡാം ഷട്ടര്‍ ഉയര്‍ത്തുമെന്ന് സൂചന പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.

0

ബാണാസുര ഡാം പ്രദേശത്ത് വീണ്ടും കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ന് രണ്ട് മണിയോടെ ഷട്ടറുകള്‍ 30 സെ.മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് സൂചന ഇതോടെ ഷട്ടറുകള്‍ ഉയര്‍ത്തിയത് ആകെ 210 സെ.മീറ്ററാകും. 210 സെ.മീറ്റര്‍ വരെ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!