ന്യൂമാന്‍സ് കോളേജില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

0

മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ ബത്തേരി വിനായക ഹോസ്പിറ്റലും, ബത്തേരി ആന്റി ഡ്രഗ്‌സ് ക്ലബും, സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡോ. ജിതേന്ദ്രനാഥ്, ഡോ. ഉമാ രണ്‍ദീര്‍, ഡോ. സത്യനാഥന്‍, ആന്റി ഡ്രഗ്‌സ് ക്ലബ് പ്രസിഡന്റ് സജു, സെക്രട്ടറി ജിന്‍സാജ്, മനു ഇടയന്‍, സക്കരിയ വാഴക്കണ്ടി, എല്‍ദോ, ബിജു ജോസ്, ഷാജി വിനായക, പ്രമോദ്, ഷൈമ, മുപ്പതോളം നഴ്‌സുമാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!