ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫീസര്‍ ജില്ല സന്ദര്‍ശിച്ചു

0

മഴക്കെടുതി ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യം സിവില്‍ സ്റ്റേഷന്‍ ആസുത്രണഭവനിലെ സംഭരണ കേന്ദ്രം സന്ദര്‍ശിച്ചു. പഴശ്ശി ഹാളിലെ ദുരിതാശ്വസ ക്യാമ്പുകളിലേക്കുള്ള നിത്യോപയോഗ സാമഗ്രികളുടെ സംഭരണ-വിതരണ കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!